ഓർമ്മകുറിപ്പുകൾ – 3 (Ormakurippukal - 3)

This story is part of the ഓർമ്മകുറിപ്പുകൾ series

    അവൾ പോയതും ഞാൻ എഴുനേറ്റ് മുണ്ട് തപ്പിയെടുത്ത് ഉടുത്തു പുറത്തിറങ്ങി നോക്കി. ഇവളിതെന്താ ആവിയായി പോയോ?

    റൂമിൽ കയറി വാതിലടച്ചു കിടന്നു. രാവിലെ പോരും മുൻപ് ആ വീട്ടിലേക്കു ഒന്ന് നോക്കി, ഇല്ല ആരും ഉണർന്നിട്ടില്ല,

    ജീവിതത്തിൽ ഇത്രയും തവണ വാച്ചിൽ നോക്കിയ ഒരു ദിവസമുണ്ടാകില്ല, സമയം പോകുന്നതേ ഇല്ല. എങ്ങനെയൊക്കെയോ പകൽ കഴിച്ചു കൂട്ടി. രാത്രി നേരത്തെ വീട്ടിലെത്തി.