മനുവിനോപ്പം അവൻ്റെ തോട്ടത്തിൽ – 2 (Manuvinodoppam Avante Thottathil - 2)

This story is part of the മനുവിനോപ്പം അവൻ്റെ തോട്ടത്തിൽ series

    ഞങ്ങൾ വീട്ടിൽ എത്തി. മനു അലക്സിനോടെന്തോ സംസാരിച്ചു കൊണ്ട് അപ്പുറത്തേക്ക് നടന്നു. ഞാൻ അകത്തേക്ക് കയറി.

    അല്പം കഴിഞ്ഞപ്പോൾ മനു വന്നു എന്നെ കൂട്ടി പുറത്തേക്കു വന്നു. അലക്സ് പോകുകയാണെന്ന് പറഞ്ഞു.

    ഞാൻ ഒരു ഫോർമാലിറ്റിക്കു കഴിച്ചിട്ടു പോകാമെന്നു പറഞ്ഞു. മനുവും അവനോടു അങ്ങനെ പറഞ്ഞു. അവൻ പെട്ടെന്ന് സമ്മതിച്ചു.