സുമി – 4

This story is part of the മാമൻ്റെ ഭാര്യ സുമി (കമ്പി നോവൽ) series

    ഒരിക്കൽ ഇനി എഴുതില്ല എന്ന തീരുമാനത്തിൽ നിന്നും മാറിക്കൊണ്ടാണ് സുമിയുടെ അവസാന പാർട്ട് മറ്റൊന്നിലേക്ക് മാറ്റുന്നത്. അതിനു പല കാരണങ്ങളുണ്ട്. ഞാൻ എഴുതിയ സുമിയിലൂടെ പരിചയപെട്ടവർക്ക് അറിയണം സത്യത്തിൽ ഈ സുമി ആരാണെന്നും, ഇത് എൻ്റെ ഭാവനയാണോ അതോ യാഥാർഥ്യമാണോ എന്ന്!

    സുമിയുടെ ആദ്യ നാളുകൾ മുതൽ ഒരുപാട് വായനക്കാരെ പരിചയപ്പെട്ടിരുന്നു. ഈ അടുത്തിടെ കിരൺ എന്ന ഒരു ചേട്ടൻ മെസ്സേജ് അയച്ചു പറഞ്ഞപ്പോളാണ് ഞാൻ അറിയുന്നത് perumalclouds എന്ന എൻ്റെ പേര് പലരും perumalcloudsXX ഉം മറ്റു പലതുമായി യൂസ് ചെയ്യുന്നു എന്ന്. ഈ കഥ ഞാൻ നൈനയിൽ നിന്നും പറഞ്ഞു തുടങ്ങുന്നു. അത് തന്നെ ആയിരിക്കും കഥയുടെ അവസാനവും.

    ‘നൈന!’ എഴുതാനായി ചിന്തിക്കും മുമ്പേ വരികൾ നിർത്തേണ്ടി വരുന്ന പ്രണയം! മുമ്പും ഞാൻ പറഞ്ഞിരുന്നു ജീവിതത്തിൽ ഒരാളോട് മാത്രം തോന്നുന്ന പ്രണയം, ആ ഒരു പ്രണയത്തോടുള്ള അവളുടെ ഭയം! ജീവിതത്തിൽ നിന്നും എന്നെ ഒഴിവാകാനായി അവൾ മനഃപൂർവം എൻ്റെ മെസ്സേജ് വായിക്കാതായി, റിപ്ലേ അയക്കാതെ തന്നെ മാസങ്ങൾ..എന്നിരുന്നാലും കണ്ടുകിട്ടിയ നൈന എന്ന ആ സന്തോഷത്തെ മറക്കാനും ഓർമിക്കാതിരിക്കാനും കഴിഞ്ഞില്ല. ഒരു വേടൻ്റെ മനസ്സായിരുന്നെങ്കിൽ ഇതൊന്നും ഇങ്ങനെ പോകുമായിരുന്നില്ല.