കന്യാസ്ത്രീച്ചക്കയുടെ വെഞ്ചരിപ്പ് (Kanyasthree Chakkayude Vencharippu)

ഉടുപ്പ് കിട്ടി പഠനവും കഴിഞ്ഞു പുതിയ സ്ഥലത്തു വന്ന സിസ്റ്റർ ആനിക്കു മഠത്തിൽ നിന്നും ലഭിച്ച അപ്രതീക്ഷിത അനുഭവങ്ങൾ.

ആനിയെക്കുറിച്ചു പറഞ്ഞാൽ പ്രായം 23. പ്ലസ്ടൂ കഴിഞ്ഞു മഠത്തിൽ പോയതാണ്. അതിൻ്റെ പിന്നിലും ഒരു ചെറിയ കാര്യം ഉണ്ട്. ആനിയുടെ ഒരു അമ്മായി ജർമനിയിൽ കന്യാസ്ത്രീയാണ്. വർഷങ്ങൾക്കു മുമ്പേ പോയതാണ്. പേര് ജോക്കീനാമ്മ.

അന്നൊക്കെ എല്ലാം അമ്മ കൂട്ടിയാണ് അവസാനിക്കുന്നത്. ഇന്ന് സ്‌കൂൾ സെർട്ടിഫിക്കേറ്റിലെ പേര് തന്നെയാണ് കന്യാസ്ത്രിമാർക്കും. പുറത്തേക്കു പോകാൻ ഇടവരുമ്പോൾ അതിൻ്റെ നൂലാ മാലകൾ ഒന്നും ഉണ്ടാകരുത്.

പറഞ്ഞു വന്നത് പള്ളിയിൽ ഗായക സംഘത്തിൽ ലീഡ് സിംഗർ ആയിരുന്ന ആനിക്കു ജോക്കീനാമ്മയുടെ ഒരു പ്രേരണ ഉണ്ടായിരുന്നു മഠത്തിൽ ചേരാൻ. മഠത്തിൽ നടക്കുന്ന കാര്യങ്ങളൊക്കെ എത്ര പേർക്ക് പുറത്തറിയാം? അവർ ചെയ്യുന്ന നല്ല കാര്യങ്ങൾ മറന്നിട്ടല്ല ഇത് പറയുന്നത്. എല്ലാരും മനുഷ്യരല്ലേ? അങ്ങനെ കൂട്ടിയാൽ മതി.