എന്റെ പഴയ കാമുകൻ – ഭാഗം 1 (Ente Pazhaya Kamukan - Bhagam 1)

ഞാൻ കണ്ണുകൾ തുറന്നു. ഞാനവന്റെ നഗ്നമായ നെഞ്ചിൽ തല വെച്ച് കിടക്കുകയായിരുന്നു. ആ പുതപ്പിനുള്ളിൽ ഞങ്ങൾ രണ്ടും പൂർണ്ണനഗ്നരാണ്. ഞാൻ ബെഡിൽ മലർന്ന് കിടന്നു ചിന്തിച്ചു, ഞാനും അവനും ഇവിടെ ഈ ബെഡിൽ ഒരുമിച്ചെത്താൻ ഉണ്ടായ സാഹചര്യങ്ങൾ.

ഞങ്ങൾ കോളേജിൽ ഒരുമിച്ച് പഠിച്ചിരുന്നവരായിരുന്നു. അന്ന് ഞാനും നന്ദനും പ്രണയിച്ചിരുന്നു. ഒന്നിച്ചൊരുപാട് ചെലവഴിച്ച സമയങ്ങൾ പാർക്കിലും ബീച്ചിലും തിയറ്ററിലും എല്ലാം കറങ്ങി നടന്നിട്ടുണ്ട്. തിയറ്ററിൽ വെച്ച് ചുടുചുംബനങ്ങൾ ഞങ്ങൾ കൈമാറിയിരുന്നു. പക്ഷെ എല്ലാം ഞങ്ങൾക്കൊരു ടൈം പാസ് ആയിരുന്നു.

കോളേജ് ജീവിതം കഴിഞ്ഞ് നന്ദൻ ചെന്നൈയിലേക്ക് ജോലിക്കായി പോയി. അവിടെ ഏതെങ്കിലും പുതിയ ബന്ധങ്ങൾ ഉണ്ടാക്കുമെന്ന് എനിക്കറിയാമായിരുന്നു.

കുറച്ചു നാൾ ഞങ്ങൾ ഫോണിൽ സല്ലപിച്ചു. പിന്നെ പതിയെ അതും ഇല്ലാതായി. ഞാൻ പ്രൈവറ്റ് കമ്പനിയിൽ അക്കൗണ്ടന്റായി വർക്ക് ചെയ്ത് പോന്നു. വീട്ടിൽ എനിക്ക് വിവാഹാലോചനകൾ വന്നു തുടങ്ങിയതോടെ ഞാനുമെല്ലാം മറന്നു.