ആരാധിക (Aradhika)

എല്ലാവർക്കും നമസ്‌കാരം. എന്റെ ഒരു ആരാധികയുമായി എനിക്കുണ്ടായ അനുഭവമാണ് ഞാൻ ഇവിടെ ഇന്ന് പറയുന്നത്.

എന്റെ കഥകൾ ഇഷ്ടപ്പെടുന്ന ഒരു പെൺകുട്ടി എനിക്ക് ഇമെയിൽ അയക്കാൻ തുടങ്ങി. അവളെ നമുക്ക് അഞ്​ജന എന്ന് വിളിക്കാം.

എന്റെ കഥകൾ എല്ലാം നന്നായിട്ടുണ്ട് എന്നും ഈ കഥകൾ വായിക്കുന്നത് ഒരു ആശ്വാസം ആണെന്നും ഇടയ്ക്ക് അവൾ എന്നോട് പറയും.

ഡിഗ്രി കഴിഞ്ഞു നിൽക്കുകയാണ് അഞ്​ജന. അവൾ വളരെ പെട്ടെന്നു തന്നെ എന്നോട് ഓപ്പൺ ആയി സംസാരിക്കാൻ തുടങ്ങി. ഞാനും അങ്ങനെ തന്നെ ചെയ്തു.