എന്റെ അച്ഛന്റെ രണ്ടാം ഭാര്യ രാധിക – ഭാഗം 1 (Ente Achante Randam Bharya, Radhika - Bhagam 1)

എന്റെ പേര് അർജുൻ. പാലക്കാടാണ് വീട്. ആകെയുള്ളത് ഒരു അച്ഛൻ മാത്രം. അമ്മ എന്റെ ചെറുപ്പത്തിലേ ഒരുത്തന്റെ കൂടെ ഒളിച്ചോടി പോയി.

ഞാൻ കോളേജ് വിദ്യാഭ്യാസം ഒക്കെ കഴിഞ്ഞ ജോലി ഒക്കെ അന്വേഷിച്ച് നടക്കുന്ന കാലം. അച്ഛൻ പഴയ സ്‌കൂൾ മാഷായതുകൊണ്ടും പൂർവികർ കുറച്ച് സ്വത്തൊക്കെ സമ്പാദിച്ച് വെച്ചതുകൊണ്ടും വലിയ കുഴപ്പങ്ങളൊന്നും ഇല്ലാതെ ജീവിതം അങ്ങനെ പോവുകയായിരുന്നു.

അങ്ങനെ ഇരിക്കുമ്പോഴാണ് അച്ഛന് പെട്ടെന്ന് നെഞ്ച് വേദന വന്നതും ഹാർട്ട് ഓപ്പറേഷൻ ചെയ്തതും ഒക്കെ. ഹോസ്പിറ്റലിൽ നിന്നും തിരിച്ച് വന്നിട്ടും അച്ഛൻ ആകെ വിഷമത്തിൽ ആയിരുന്നു. ഞാനാണെങ്കിൽ കാര്യമൊട്ട് തിരക്കിയുമില്ല.

പെട്ടെന്നൊരു ദിവസം അച്ഛൻ എന്നോട് റൂമിലേക്ക് വരാൻ പറഞ്ഞു. റൂമിൽ കയറിയ ഉടൻ എന്നോട് ഡോർ ലോക്ക് ചെയ്ത് അച്ഛന്റെ കട്ടിലിനടുത്തുള്ള ചെയറിൽ ഇരിക്കാൻ പറഞ്ഞു. ഞാൻ ഡോർ ലോക്ക് ചെയ്ത് ആ ചെയറിൽ ഇരുന്നു.