സോൾമേറ്റ്സ് – 3 (Soulmates - 3)

This story is part of the സോൾമേറ്റ്സ് series

    ഹലോ ഗയ്സ്, ഞാൻ വിനീത്, ഫ്രം എറണാകുളം. ‘ഇൻ്റർവ്യൂവിനായി മുംബൈയിലേക്ക്‘ സീരീസിന് ഗംഭീര റസ്പോൻസ് ആണ് ലഭിച്ചത്. മെസേജിലൂടെ അഭിപ്രായങ്ങൾ അറിയിച്ച എല്ലാവർക്കും നന്ദി.

    ഭാരമേറിയ ഒരു മനസുമായാണ് മുംബൈയിൽ നിന്നും ഞാൻ തിരിച്ച് എത്തിയത്. ജീവിതത്തിൽ ഏറ്റവും സന്തോഷിച്ച 2-3 ദിവസങ്ങൾ. ഒരാഴ്ച മുന്നേ വരെ എൻ്റെ ജീവിതത്തിൽ കാര്യമായി റോൾ ഒന്നും ഇല്ലാതെ ഇരുന്ന രണ്ട് പേര് ഇപ്പൊൾ ജീവിതത്തിൽ ഏറ്റവും അടുപ്പമുള്ള രണ്ട് പേരായി.

    സന്തോഷത്തിൻ്റെ നാളുകൾ കഴിഞ്ഞ് ഉള്ള ആ മിസിംഗ്. അതിൻ്റെ ഹാങ് ഓവറിൽ ആയിരുന്നു പിന്നീടുള്ള രണ്ട് ദിവസം. അതിൽ നിന്നും ഒരു മോചനം കിട്ടിയത് മൂന്നാം ദിവസം അഞ്ജനയെ കണ്ടപ്പോൾ ആണ്. അവൾക്ക് യുഎസ് പോവാനുള്ള കര്യങ്ങൾ എല്ലാം റെഡി ആയിരുന്നു. എനിക്ക് 5 ദിവസത്തിനകം ബാംഗ്ലൂർ ജോയിൻ ചെയ്യണം. അവളും വലിയ താമസമില്ലാതെ രാജ്യം വിടും. അവളെയും മിസ്സ് ചെയ്യും. ദൈവം ഒരുപാട് സന്തോഷങ്ങൾ ഒരുമിച്ച് തരുമ്പോൾ എപ്പോളും ഓർക്കേണ്ട കാര്യം ആ സന്തോഷത്തിന് അപ്പുറം ഇതെല്ലാം തീരുമ്പോൾ ഉള്ള സങ്കടവും ബാക്കി ആവും എന്നതാണ്.