കേണലിന്റെ കേളിവിലാസം

അഞ്ചു വർഷം മുൻപാണ് ആർ ടീ ഓ ഓഫീസിൽ ജോലി ചെയ്യുന്ന ജോമോന് എറണാകുളത്തേക്ക് ട്രാൻസ്ഫർ ലഭിക്കുന്നത്. ജോമോനും ഭാര്യ ട്രീസയും മൂത്ത മകൾ സാന്ദ്രയും ഇളയ മകൻ ജിത്തുവും കൂടി എറണാകുളത്തേക്ക് കുടിയേറി.

എറണാകുളത്തെ ഒരു സർക്കാർ ക്വാട്ടേഴ്‌സിൽ ആണ് ഇവരുടെ താമസം. അവിടെ അയൽ ക്വാട്ടേഴ്‌സുകളിൽ നിരവധി കുടുംബങ്ങൾ ഉണ്ടായിരുന്നു. ജോമോന്റെ നേർ എതിർ ക്വാട്ടേഴ്‌സിൽ ഒരു റിട്ടയേഡ് കേണലും അയാളുടെ മകനും മരുമകളും ആണ് താമസിച്ചിരുന്നത്.

കേണലിനു 55 വയസ്സായിരുന്നു. അയാളുടെ മകൻ റോബിനും മരുമകൾ താരയും ജോലിക്കാർ ആയിരുന്നു. മരുമകൾക്ക് 25 വയസ്സായിരുന്നു. മകന് 26 ഉം.

താര ഐടി കമ്പനിയിലും മകൻ റോബിൻ ഫർണീച്ചറിന്റെ ബിസിനസും ആണ് ചെയ്തുകൊണ്ടിരുന്നത്. കേണൽ ജീവിച്ചിരിക്കുന്നത് വരെ ക്വാർട്ടേഴ്‌സിൽ താമസിക്കാം എന്നുള്ളത് കൊണ്ട് മകനും മരുമകളും മറ്റു ചിലവുകൾ ഇല്ലാതെ അവിടെ താമസിക്കുന്നു എന്ന് മാത്രം.

1 thought on “കേണലിന്റെ കേളിവിലാസം”

Leave a Comment