പീലിയോഗം – 4 (Peeliyogam - 4)

This story is part of the പീലിയോഗം series

    അത് സത്യത്തിൽ എനിക്കൊരു ഷോക്കായിരുന്നു, ഞാൻ പോലും അറിയാതെ ഞാനതിന് സമ്മതിച്ചതു പോലെ ആയി. അപ്പോഴേക്കും സാജനും പീലിയും കൂടി അത് ഏറ്റെടുത്തു. അവരോടൊപ്പം ഇതിലും നല്ലൊരു തുടക്കം ഉണ്ടാകില്ല എന്നൊക്കെ പറഞ്ഞ് അവളെ അവർ വശത്താക്കി. ഞാൻ എതിർക്കാൻ പോയതും ഇല്ല.

    ഉള്ളതിൽ ഏറ്റവും ചെറിയ ഒരു കറുത്ത ഫ്രോക്ക് അവളെ അണിയിച്ചു. കറുത്ത ഫാൻസി മാലയും വളകളും കമ്മലും ഇട്ടു. കറുത്ത നെയിൽ പോളിഷും ചെയ്തു. മുൻപ് വന്ന മേക്കപ്പ് മാൻ ഏതാനം ചില പൊടിക്കൈകളും ചെയ്ത് മുടി റിബ്ബൺ ചെയ്തതിനു ശേഷം പോയി.

    അവർ അവളെയും കൊണ്ട് പാർട്ടി നടക്കുന്നിടത്തേക്ക് പോയി പോയിൻ്റ് ഹീൽസ് ആയിരുന്നതിനാൽ അവരോടൊപ്പം എത്താൻ അവൾ പ്രയാസപ്പെട്ടു.

    Leave a Comment