ബാൽക്കണിയിലെ കോളേജ് കുമാരി – 1 (Balconyile College Kumari - 1)

ഞാൻ ശേഖർ. ശേഖർ പ്രസാദ്. പ്രായം 56. റിട്ടയേർഡ് പ്രൊഫസ്സർ ആണ്. ഇപ്പോൾ മകൻ പുതിയതായി വാങ്ങിയ വില്ലയിൽ വിശ്രമ ജീവിതം. ഇത് മൂത്ത മകൻ വാങ്ങിച്ചതാണ്. അവൻ കാനഡയിൽ ആണ്.

എന്റെ ഭാര്യ സത്യപ്രഭ. വീട്ടമ്മയാണ്. പ്രായം 52. ഇപ്പോൾ അമേരിക്കയിൽ ഇളയ മകന്റെ അടുത്ത് പോയിരിക്കുന്നു. മരുമകൾ പ്രസവിച്ച് കിടക്കുന്നു.

അങ്ങനെ ഞാൻ തനിയെ ആണ് ഇവിടെ. ഭാര്യ വരുന്നത് വരെ ആറ് മാസം എന്റെ ലോകം.

എന്റെ ഫ്രണ്ട്സ് വരും. ഞങ്ങൾ വെള്ളം അടിക്കും. ചീട്ട് കളിക്കും. പഴയ ഓരോ കാര്യങ്ങളും ഒക്കെ പറഞ്ഞ് ആകെ രസം.

Leave a Comment