അയൽക്കാരി സിന്ധു ചേച്ചി (Ayalkkari Sindhu Chechi)

അമ്മ: ഡാ, നിന്നെ സിന്ധു വിളിക്കുന്നു.

ഞാൻ: ഞായറാഴ്ച ആയിട്ട് ഒന്ന് ഉറങ്ങാനും സമ്മതിക്കൂല. എന്താ അവർക്ക് വേണ്ടെ?

അമ്മ: ആഹാ, ഇപ്പൊ അങ്ങനെ ആയോ?

നീയല്ലേ ഇന്നലെ അവളുടെ കൂടെ ചിന്നുന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോകാം എന്ന് പറഞ്ഞത്.