അമൃതയും ഭർത്താവിന്റെ സുഹൃത്ത് അഖിലും (Amrithayum Bharthavinte Suhruth Akhilum)

എന്റെ പേര് അമൃത, 22 വയസ്സ്. എന്റെ വിവാഹം നടന്നിട്ട് 2 വർഷം കഴിഞ്ഞു, കുട്ടികൾ ആയിട്ടില്ല.

രണ്ട് വർഷം കഴിഞ്ഞിട്ടും കുട്ടികൾ ഇല്ലാത്തതുകൊണ്ട് വീട്ടിൽ നിന്നും നാട്ടിൽ നിന്നുമുള്ള ചോദ്യങ്ങൾ ഞങ്ങളെ അലട്ടിയിരുന്നു. എങ്കിലും ആനന്ദിന്റെയും എന്റെയും ജീവിതം സന്തുഷ്ടം ആയിരുന്നു.

ഇനി ഭർത്താവിന്റെ സുഹൃത്ത് അഖിലിനെപ്പറ്റി പറയാം. അഖിലിന് ഭർത്താവിന്റെ 1 വയസ്സ് ചെറുപ്പം. 25 വയസ്സ്, സുമുഖൻ. എല്ലാ കാര്യങ്ങളിലും നല്ല ആക്റ്റീവ് ആണ്. നല്ലൊരു രസികനും.

കല്യാണം കഴിഞ്ഞ നാളുകളിൽ എല്ലാ കാര്യങ്ങൾക്കും വീട്ടിൽ ആദ്യം വരിക അഖിൽ ആണ്. അങ്ങനെ ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയി.