സുമി – 3 (അവസാന അദ്ധ്യായം)

This story is part of the മാമൻ്റെ ഭാര്യ സുമി (കമ്പി നോവൽ) series

    അനുബന്ധം, സുമി, സുമി 2 എന്നീ കഥകൾക്ക് ശേഷം സുമിയുടെ അവസാന അദ്ധ്യായമാണ് ഇപ്പോൾ നിങ്ങൾ വായിക്കാൻ പോകുന്നത്. ആദ്യ രണ്ടു ഭാഗങ്ങൾ വായിച്ചു കഴിഞ്ഞതിനു ശേഷം മാത്രം മൂന്നാം ഭാഗം വായിക്കാൻ ശ്രമിക്കണം.

    ഈ കഥയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്, നിങ്ങൾ വായിക്കാൻ പോകുന്ന എൻ്റെ അവസാന സെക്സ് സ്റ്റോറിയാണ്. ഇനി പെരുമാൾ ഈ കഥയിലൂടെ ജീവിക്കും. കാലങ്ങൾ കഴിയുമ്പോൾ ഈ കഥകൾ ഞാൻ തന്നെ മറ്റൊരു എഴുത്തുകാരൻ്റെ സൃഷ്ടിയാണെന്ന മട്ടിൽ ഞാൻ തന്നെ വീണ്ടും വായിക്കുമായിരിക്കും! അഭിപ്രായങ്ങളുമായി കണ്ടുമുട്ടിയ നല്ല കുറച്ച് സുഹൃത്തുക്കൾക്ക് നന്ദി.. 92 കിഡ്സിന് മാത്രം പറഞ്ഞാൽ മനസ്സിലാകുന്ന ഒരു നോസ്റ്റാൾജിയയാണ് ഈ സെക്സ് സ്റ്റോറീസ്. പണ്ട് പാടത്ത് ചേട്ടന്മാർ കല്ലുകളുടെ ഇടയിൽ ഒളുപ്പിച്ചു വച്ച പുസ്തകങ്ങൾ മോഷ്ടിച്ചു വായിക്കുന്ന കൗമാരത്തിൻ്റെ സുന്ദര നിമിഷങ്ങൾ. ഇതുവരെ ഞാൻ എഴുതിയ കഥകൾ തികച്ചും ഭൂതകാലത്തെ ഓർമ്മകൾക്ക് സമർപ്പിക്കപ്പെടുന്നു. അഭിപ്രായങ്ങൾ perumalclouds2 എന്ന പുതിയ ഇൻസ്റ്റാ ഐഡിയിലേക്ക് അയക്കുമെന്ന് പ്രതീക്ഷിക്കുന്നു.

    സ്നേഹത്തോടെ,
    പെരുമാൾ..