This story is part of the പിറന്നാൾ സമ്മാനം (കമ്പി നോവൽ) series
ഈ കഥയ്‌ക്കോ കഥയിലെ കഥാപാത്രങ്ങൾക്കോ സ്ഥലങ്ങൾക്കോ ജീവിച്ചിരിക്കുന്നവരോ മരിച്ചു പോയവരോ ആയിട്ട് യാതൊരുവിധ ബന്ധവുമില്ല. അഥവാ അങ്ങനെ എന്തെങ്കിലും സാമ്യം തോന്നിയാൽ അതു തികച്ചും യാദൃശ്ചികമാണ്
“ഹാപ്പി ബർത്ത് ഡേ റ്റൂ യൂ…ഹാപ്പി ബർത്ത് ഡേ റ്റൂ യൂ…അക്ഷരാ. എൻജോയ് ദി ഡേ…ചിയേർസ്!!”
ബാംഗ്ലൂരിൽ നഗരത്തിലെ ഒരു ഫ്ലാറ്റിൽ അക്ഷരയുടെ ബർത്ത്ഡേ ആഘോഷിക്കുകയാണ് കൂട്ടുകാരികളായ സ്നേഹയും റിയയും. മൂന്നു പേരിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒരു ചെറിയ ആഘോഷം.
റെഡ് വെൽവെറ്റ് കേക്ക് മുറിച്ച് വായിൽ വെച്ച് കൊടുത്ത റിയ, അറിഞ്ഞോ അറിയാതെയോ തൻ്റെ ചുണ്ടിൽ വിരലുകളാൽ ഉരസിയത് അക്ഷര അറിഞ്ഞെങ്കിലും അതൊരു ചിരിയിൽ ഒതുക്കി അറിയാത്ത ഭാവം നടിച്ചു.
നാട്ടിൻപുറത്ത് ജനിച്ചുവളർന്ന അക്ഷരയ്ക്ക് ബാംഗ്ലൂർ നഗരം തികച്ചും പുതിയൊരു അനുഭവം ആയിരുന്നു. നാട്ടിലെ സ്റ്റേറ്റ് സ്കൂളിൽ പ്ലസ് ടൂ കഴിഞ്ഞ ശേഷം ഒരു വർഷം മെഡിക്കൽ എൻട്രൻസിന് പഠിച്ചു. ഫോൺ നമ്പർ പോലെയുള്ള റാങ്ക് വെച്ച് മെഡിസിന് കിട്ടില്ലെന്നായപ്പോ നഴ്‌സിങ്ങിലേക്ക് ചുവടുമാറ്റി. അങ്ങനെയാണ് അല്പം പണം എറിഞ്ഞിട്ട് ആണെങ്കിലും ബാംഗളൂരിലെ ഒരു മികച്ച യൂണിവേഴ്‌സിറ്റിയിൽ നഴ്‌സിങ്ങിന് അഡ്മിഷനെടുക്കുന്നത്.
കണ്ടുപരിചയമില്ലാത്ത നാട്, അറിയാത്ത ഭാഷ എന്നിങ്ങനെ പല പരിമിധികൾ ഉണ്ടായിരുന്നെങ്കിലും അവളുടെ ആകെ ഉണ്ടായിരുന്ന ആശ്വാസം ബാംഗ്ലൂരിൽ തന്നെ പഠിക്കുന്ന അവളുടെ കസിൻ സ്നേഹയായിരുന്നു. അവളെക്കാൾ ഒരു വയസ്സിനു മൂത്തത് ആണെങ്കിലും ചെറുപ്പം മുതലേ നല്ല ഫ്രണ്ട്സ് ആണ് രണ്ട് പേരും. എന്നു വെച്ചാൽ എന്തും തുറന്നു പറയാൻ പറ്റുന്നത്ര അടുപ്പം.
സ്നേഹ മൂന്നാം വർഷ ബി ബി എ വിദ്യാർഥിയാണ്. സ്നേഹയുടെ മറ്റൊരു കൂട്ടുകാരിയായ റിയയുടെ കൂടെ ഒരു ഫ്ലാറ്റ് എടുത്താണ് താമസം. റിയ സ്നേഹയുടെ ക്ലാസ്മേറ്റ് ആണ്. അത്യാവശ്യം ഡേറ്റിംഗും വെള്ളമടിയും മറ്റു തരികിടകളുമായി പോവുന്ന രണ്ടുപേരുടെയും ഫ്ലാറ്റിലേക്കാണ് മൂന്നാമതായി അക്ഷര എത്തിപ്പെടുന്നത്.
പൊതുവെ മെലിഞ്ഞ ശരീരപ്രകൃതിയാണ് അക്ഷരക്ക്. തോളിനോട് ചേർന്ന് വെട്ടി നിർത്തിയ ചുരുളൻ മുടിയും നീണ്ട കണ്ണുകളും കടഞ്ഞെടുത്ത പോലത്തെ ഇടുപ്പും പിന്നഴകും ഉള്ള ഒരു സുന്ദരിക്കുട്ടി .വെയിലടിച്ചാൽ ചുവന്നു പോകുന്നത്ര വെളുപ്പാണ് അവൾക്ക്. മേക്കപ്പ് ഇടാതെ തന്നെ ഭംഗിയുള്ള വട്ടമുഖം. കൂട്ടത്തിൽ ഏറ്റവും സുന്ദരി അക്ഷര തന്നെ.
മദ്യകുപ്പി കാലിയാകുന്ന വരെ അവരുടെ കൂടെ അങ്ങനെ സംസാരിച്ചും കഥകൾ കേട്ടും ഇരിക്കുമെങ്കിലും അക്ഷര മദ്യപിക്കറില്ല. അവരൊട്ടു നിർബന്ധിച്ചിട്ടും ഇല്ല. ഇരുവരുടെയും കണ്ണിൽ അക്ഷര ഇപ്പോഴും ചെറിയ കുട്ടിയാണ്. എന്നാൽ രണ്ടു പേരും അറിയാത്ത ചില പഴങ്കഥകൾ അക്ഷരക്കും ഉണ്ടായിരുന്നു. പക്ഷേ സമർത്ഥമായി മറച്ചു വെച്ചു എന്നു മാത്രം.
“സമയം ഒരുപാട് വൈകി. ഇന്നിനി ഫുഡ് ഉണ്ടാക്കാൻ ഒന്നും വയ്യ. നമുക്ക് പുറത്ത് പോയി കഴിച്ചാലോ? നീയൊരു ക്യാബ് വിളിക്ക്” സ്നേഹക്ക് ചെറുതായി വിശപ്പ് തുടങ്ങി.”
“എനിക്കെങ്ങും വയ്യ ബോധം ഇല്ലാത്ത നിങ്ങളേം കൊണ്ട് ഓരോ വയ്യാവേലിക്ക്,” അക്ഷര പറഞ്ഞു.
“ആ, അതു വേണ്ട. എനിക്കും വയ്യ പുറത്ത് പോവാൻ. നീ വല്ലതും ഓർഡർ ചെയ്യ്. നമ്മളീ കുപ്പി തീർക്കുമ്പോഴേക്കും ഫുഡ് ഇങ്ങെത്തും.” പാതി തീർന്ന കുപ്പി കയ്യിലെടുത്ത് റിയ പറഞ്ഞു.
അക്ഷര ഡെലിവറി ആപ്പ് തുറന്നു മൂന്ന് ഹൈദരാബാദി ബിരിയാണി ഓർഡർ ചെയ്തു.
“ഫോണിൽ നോക്കി ഇരിക്കാതെ അടുത്ത പെഗ് ഒഴിക്കെൻ്റെ റിയേ നീ.”
ടിൻഡറിൽ ഏതോ സുന്ദരൻ്റെ പ്രൊഫൈൽ നോക്കി വെള്ളമിറക്കി ഇരിക്കുന്ന റിയയോട് സ്നേഹ ആവശ്യപ്പെട്ടു.
“ആ ഒഴിക്കാം..ഡീ, നീ ഇവനെ ഒന്നു നോക്കിക്കേ..ഈ ചെക്കൻ കൊള്ളാം അല്ലേ, സൂപ്പർ ബോഡി” സ്നേഹക്ക് നേരെ ഫോൺ തിരിച്ചുകൊണ്ട് റിയ പറഞ്ഞു.
സ്നേഹ അവളുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി നോക്കിയപ്പോൾ അടുത്തിരുന്ന അക്ഷരയും ഫോണിലേക്ക് ഒന്ന് എത്തി നോക്കി. അവൻ കൊള്ളാമെന്നു അവൾക്കും തോന്നിയെങ്കിലും അവൾ മിണ്ടാതിരുന്നു.
“അയ്യേ, ആകെ 5.5″ ഉള്ളൂ ഹൈറ്റ്. ഇവൻ കൊള്ളില്ല.” സ്നേഹ കെറുവിച്ചുകൊണ്ട് ഫോൺ തിരികെ കൊടുത്തു.
സ്നേഹ ഏതാണ്ട് ആറടിയോളം പൊക്കവും അതിനൊത്ത തടിയും ഉള്ള ഒരു പെൺകുട്ടിയാണ്. ഇരുനിറമാണ്. ഒത്ത വലിപ്പമുള്ള ഉരുളൻ മുലകളും അഴകൊത്ത നിതംബവുമുള്ള സ്നേഹയെ കണ്ടാൽ ആർക്കും കാമം തോന്നിപോയേക്കും. റിയയാകട്ടെ കഷ്ടിച്ച് നാലരയടി പൊക്കം മാത്രമുള്ള എന്നാൽ ലക്ഷണമൊത്ത ഒരു പെണ്ണാണ്. നീളം കുറവാണെങ്കിലും കൂട്ടത്തിലെ എറ്റവും വലിയ മുലകൾ അവൾക്കാണ്. മാത്രമല്ല കൂട്ടത്തിലെ ഏറ്റവും സൂത്രശാലിയും കാമകേളികളിൽ വിദഗ്ദ്ധയുമാണ് റിയ.
“നീ ഒന്ന് പോയേ. എൻ്റെ ഹൈറ്റിന് ഇവൻ കറക്റ്റാ” സ്നേഹ പറഞ്ഞത് കാര്യമാക്കാതെ അവൾ ഫോണിൽ വാങ്ങി അവൻ്റെ പ്രൊഫൈൽ റൈറ്റ് സ്വൈപ് അടിച്ചു.
ബംബിൾ, ടിൻഡർ മുതലായ ഡേറ്റിംഗ് ആപ്പുകളിൽ നിന്നും ഒത്ത പുരുഷന്മാരെ കണ്ടെത്തി കാമിക്കുന്നത് റിയക്കൊരു ഹോബിയാണ്. ബാംഗ്ലൂർ നഗരത്തിൽ അതിനൊന്നും ഒരു പഞ്ഞവും ഇല്ല. സ്‌നേഹയും ഒട്ടും പിന്നിലല്ല പക്ഷെ അവളെക്കാൾ നീളം ഉള്ള പുരുഷനോട് ആണ് അവൾക്ക് താൽപര്യം
“ഇങ്ങനെ ഹൈറ്റും വെയിറ്റും നോക്കി നടന്നിട്ടാ നിനക്ക് മര്യാദയ്ക്ക് ഒരു മാച്ച് പോലും കിട്ടാത്തത്.”
“ആഹ്, എനിക്ക് അത്യാവശ്യം പൊക്കം ഉള്ളവനെ മതി.”
“മാച്ച് കിട്ടിയില്ലെങ്കിലും ഈ ടിൻഡറും ബംബിളും ഉള്ളതോണ്ട് നിൻ്റെ ബാക്കി കാര്യങ്ങൾ ഒക്കെ മുറക്ക് നടക്കുണ്ടല്ലോ. ഞാനേ സിംഗിളാ” സ്നേഹ പറഞ്ഞു.
“കേട്ടോ അക്ഷരേ..ഈ റിയ നീ വിചാരിക്കുന്ന പോലെ ഒന്നും അല്ല. പണ്ടു മുതലേ വിളഞ്ഞ വിത്താണ്.”
“അങ്ങനെ പണ്ടു മുതലേ എന്നൊന്നും പറയണ്ട. ഇവിടെ വന്നതിന് ശേഷം ആണ് വിർജിനിറ്റി പോലും ബ്രേക്ക് ആയത്” റിയ അവളെ തിരുത്തി.
“അതെപ്പോ?”
“ഫസ്റ്റ് ഇയർ പഠിക്കുമ്പോ.”
“അപ്പോ അതിനു മുമ്പ് ഒരു തവണ പോലും?”
“ഇല്ലെന്ന്!! അത്യാവശ്യം വായിനോട്ടവും ഫിംഗറിങ്ങും ഒക്കെ ഉണ്ടെങ്കിലും അതിൽ കൂടുതൽ ഒന്നും അതുവരെ സംഭവിച്ചിട്ടില്ലായിരുന്നു.”
“ചാൻസ് കിട്ടിയില്ലെന്നു പറ. സ്നേഹ അവളെ കളിയാക്കി.”
“ചാൻസ് കിട്ടാഞ്ഞിട്ടല്ല. അന്നെനിക്ക് ബോയ്‌ഫ്രണ്ട് ഒക്കെ ഉണ്ട്. പക്ഷെ ആ അലവലാതിക്ക് സെക്സ് ചെയ്യണം എന്നൊന്നും ഇല്ല..”
“ആൽബർട്ട് അല്ലായിരുന്നോ?”
“അവൻ തന്നെ.”
“ആ. സഹികെട്ട് ഒരു ദിവസം ഞാൻ അവനെ കോളേജ് ലൈബ്രറിയുടെ പിറകിൽ വെച്ച് കിസ് അടിച്ചു.”
“എന്നിട്ടോ?”
“എന്നിട്ടെന്ത്. അവൻ എന്നെ തള്ളി മാറ്റി തുപ്പല് തുടച്ച് എഴുന്നേറ്റ് പോയി. അന്ന് തന്നെ ഞാൻ അവനെ ബ്രേക്ക് അപ്പ് ചെയ്തു. അവൻ്റെ നമ്പറും ബ്ലോക്ക് ആക്കി. അത്രയേയുള്ളൂ.”
സ്നേഹ ഗ്ലാസിലേക്ക് അടുത്ത പെഗ് ഒഴിച്ചു.
“അതേതായാലും നന്നായി. അല്ലെങ്കിലും അവനെ പോലെയുള്ള ബുദ്ധി ജീവികൾക്ക് പറഞ്ഞതല്ല ഇതൊന്നും. ഊള! അവൻ്റെയോരു കണ്ണടയും ഫുൾ കൈ ഷർട്ടും..ശ്ശേ!! നിനക്കൊട്ടും മാച്ച് അല്ലായിരുന്നു അവൻ” സ്‌നേഹ പറഞ്ഞു.
“അല്ല? അപ്പോ ചേച്ചി ആദ്യമായിട്ട് അവൻ്റെ കൂടെ അല്ലായിരുന്നോ?” അതു വരെ മിണ്ടാതെ കേട്ടിരുന്ന അക്ഷര ഇടപെട്ടു.
“അത് ശരിയാണല്ലോ? ആൽബർട്ട് അല്ലെങ്കിൽ പിന്നെ ആരാ?” സ്നേഹയും ചോദിച്ചു.
“അവനെ കൊണ്ട് അതിനൊന്നും പറ്റില്ലായിരുന്നു. റിലേഷൻഷിപ്പ് ബ്രേക്ക് ആയതിനു ശേഷമാണ് ഇതൊക്കെ സംഭവിച്ചത്.”
“ബ്രേക്കപ്പിന് ശേഷം ഒന്ന് രണ്ടു പ്രൊപ്പോസൽ ഒക്കെ വന്നെങ്കിലും ആരെയും അടുപ്പിക്കാതെ നടക്കുന്ന സമയം. അന്ന് തേർഡ് ഇയറിൽ സിദ്ധാർഥ് ഗൗഡ എന്നൊരു താടിക്കാരൻ ചേട്ടൻ ഉണ്ടായിരുന്നു. സ്നേഹേ, നിനക്ക് ഓർമ്മയുണ്ടോ?”
“ഓർമ്മയുണ്ടൊന്നോ? കോളേജിലെ ഒരു വിധം പെൺകുട്ടികളുടെ ഒക്കെ ക്രഷ് ആയിരുന്നു പുള്ളി. ആ, അതൊക്കെ ഒരു കാലം.”
സ്നേഹ എന്തൊക്കെയോ ഓർത്ത് നെടുവീർപ്പിട്ടു.
“എന്നിട്ട്? ബാക്കി പറ?”
“കോളജ് ഫെസ്റ്റ്നടക്കുന്ന സമയത്ത് ആണ് അത് സംഭവിച്ചത്. അവനെ ഞാൻ അതിനു മുൻപ് ഒന്ന് രണ്ടു തവണ മാത്രമേ കണ്ടിട്ടുള്ളു. പക്ഷെ ഹോസ്റ്റലിൽ ഒക്കെ അവൻ തന്നെയായിരുന്നു എപ്പോഴും സംസാര വിഷയം.
ഒരു ചുള്ളൻ ചെക്കൻ. താടി വെച്ച വിജയ് ദേവർകൊണ്ടയുടെ ലുക്ക് ഉള്ള ഒരു കിടിലൻ സീനിയർ. ഒറ്റ നോട്ടത്തിൽ ക്രഷ് ആയിപ്പോവും.
സീനിയേഴ്‌സിൻ്റെ റാഗിങ്ങിൽ ഒന്നും പെടാതെ മാറി നടക്കുന്ന സമയത്താണ് അവൻ്റെ മുന്നിൽ ചെന്നു പെട്ടത്. ആ വൃത്തികെട്ടവനും അവൻ്റെ കൂട്ടുകാരും കൂടി എന്നെ അവിടെ നിർത്തി കരയിയിപ്പിച്ചാണ് വിട്ടത്. അതും ബാക്കി പിള്ളേരുടെ ഒക്കെ മുന്നിൽ വെച്ച്. അന്ന് മുതൽ ഭയങ്കര ദേഷ്യം ആയിരുന്നു അവനോട്. മാത്രമല്ല അവനുള്ള ഏരിയയിൽ പോവാൻ തന്നെ പേടിയും,” പറഞ്ഞു മുഴുമിച്ചു കൊണ്ട് റിയ ഗ്ലാസിൽ ബാക്കിയുണ്ടായിരുന്നതും കൂടി ഒറ്റ വലിക്ക് കാലിയാക്കി.
“എന്നിട്ടെപോഴാ അത് സംഭവിച്ചത്?” അക്ഷര വീണ്ടും ആകാംക്ഷയോടെ ചോദിച്ചു.
“അയ്യട!! തുണ്ട് കഥ കേൾക്കാൻ പെണ്ണിന് എന്തൊരു തിടുക്കം.”
റിയ കളിയാക്കിയപ്പോൾ അക്ഷരയുടെ കവിളിൽ ചെറുതായി ചുവപ്പ് പടരുന്നത് ശ്രദ്ദിച്ച സ്നേഹ, എന്തൊരു വെളുപ്പ് ആണ് അവൾക്ക് എന്ന് മനസ്സിലോർത്തു. സദാ നനവു പടർന്നിരിക്കുന്ന തുടുത്ത ചുണ്ടുകളും അഴകൊത്ത നീളൻ മൂക്കും വിടർന്ന പുരികവും അക്ഷര ആളൊരു കൊച്ചു സുന്ദരി തന്നെ! ഇപ്പൊൾ ഇട്ടിരിക്കുന്ന ചെറിയ ഷോർട്സിന് ഒരു ഷഡ്ഡിയെക്കാൾ വളരേ അല്പം നീളകൂടുതലേ ഉളളൂ. മെലിഞ്ഞിട്ടാണെങ്കിലും അക്ഷയയുടെ മിനുമിനുത്ത ഉള്ളം തുടയിലേക്ക് നോക്കിയപ്പോൾ പെണ്ണായ സ്നേഹക്ക് പോലും അല്പം ഭ്രമം തോന്നിപോയെങ്കിൽ ആണുങ്ങളുടെ കാര്യം പറയാൻ ഉണ്ടോ.
മദ്യം പതുക്കെ തലക്കു പിടിച്ചതു കൊണ്ടാവാം റിയക്ക് നാവു കുഴഞ്ഞു തുടങ്ങിയിട്ടുണ്ട്. എന്നാലും അവൾ വീണ്ടും കഥ പറഞ്ഞു തുടങ്ങി.
“ഞാൻ അവൻ്റെ മുന്നിൽ പെടാതെ ഒളിച്ചു നടക്കുന്ന കാര്യം ആരോ പറഞ്ഞ് അവനറിഞ്ഞു. അങ്ങനെ അവൻ എന്നെ വീണ്ടും കോളേജിൽ വെച്ച് പിടിച്ചു. ഇത്തവണ അവൻ റാഗ് ഒന്നും ചെയ്തില്ല. പക്ഷെ എനിക്കൊരു കോഫീ ഓഫർ ചെയ്തു. അങ്ങനെയാണ് ഞങ്ങൾ തമ്മിൽ ഒരു സൗഹൃദം ഉടലെടുക്കുന്നത്. പക്ഷേ അത് അവൻ കോളേജിലെ ഒരുപാട് പെൺകുട്ടികളോട് കാണിക്കുന്ന ഫ്‌ളിർട്ടിൽ കലർന്ന സൗഹൃദം മാത്രം ആയിരുന്നു എന്നെനിക്ക് പൂർണ ബോധ്യം ഉണ്ടായിരുന്നു. ഞാൻ അത് പൂർണ്ണമായി ഉൾക്കൊള്ളുന്നു എന്ന് അവനും മനസ്സിലാക്കി കാണണം. അതുകൊണ്ടായിരിക്കണം അവനെന്നോട് വളരെ കൂൾ ആയി ഇടപഴകിയത്.”
“നീ കൂടുതൽ സാഹിത്യം ഇറക്കാതെ കാര്യം പറ” സ്നേഹ ധൃതി കൂട്ടി.
“അങ്ങനെ വാട്സാപ്പിൽ ചാറ്റിംഗ് തുടങ്ങി. പതിയെ പതിയെ എല്ലാവരെയും പോലെ ചാറ്റിംഗിൻ്റെ ഗതി മാറി ഫ്ലിർട്ടിങ്ങും പീന്നീട് സെക്സ് ചാറ്റിലേക്കും ഞങ്ങൾ വളരേ പെട്ടന്നു കടന്നു പോയി. സാധാരണയിൽ കവിഞ്ഞ സെക്സ് ഡ്രൈവ് എനിക്കുണ്ടെന്നു മനസ്സിലാക്കി തന്നത് അവനാണ്.
ഞാൻ പൊതുവെ ലോങ് ഡ്രൈവ് ഇഷ്ടപ്പെടുന്നു എന്ന് മനസിലാക്കി അവൻ എനിക്കൊരു ഓഫർ തന്നു. എന്നെ ഡ്രൈവ് ചെയ്ത് നന്ദിഹിൽസിൽ കൊണ്ടു പോവാം എന്ന്. ഞാൻ സന്തോഷത്തോടെ അത് സ്വീകരിച്ചു. അങ്ങനെ കോളജ് കഴിഞ്ഞ ഒരു വൈകുന്നേരം അവനെന്നെ നന്ദി ഹിൽസിലേക്ക് ഡ്രൈവ് ചെയ്തു കൊണ്ട് പോയി. പക്ഷെ പോകുന്ന വഴിക്ക് എനിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഈ സംഭവം ഉണ്ടായത്.
നന്ദി ഹിൽസിൽ നിന്ന് പീന്നീട് ഞങ്ങൾ പോയത്. അവൻ്റെ ഫ്ലാറ്റിലേക്ക് ആണ്. വലിയൊരു 3BHK ഫ്ലാറ്റിൽ അവൻ ഒറ്റക്കാണ് താമസം. തികച്ചും സ്വകാര്യമായൊരിടം. എന്തു കൊണ്ടും ഞാൻ അവിടെ തികച്ചും കംഫർട്ടബിൾ ആയിരുന്നു. അവനെന്നെ മുറിക്കകത്തേക്ക് കൊuണ്ടുപോയി. എനിക്ക് ചെറിയ മടി ഉണ്ടായിരുന്നു. ഫ്രിഡ്ജിൽ നിന്നും തണുത്ത ബിയറും പുറത്തു നിന്ന് വാങ്ങിയ ചിക്കൻ 65 ഉം കൂടെ എടുത്ത് ഹാളിൽ ഇരുന്നു.
ഒരു ഗ്ലാസ് ബീർ അടിച്ച് കഴിഞ്ഞപ്പോഴേക്കും മൂഡ് സെറ്റ് ആയി. ഈ സമയത്ത് ഉടനീളം സിദ്ധാർത്ഥ് എന്നെ കണ്ണുകൾ കൊണ്ടു കൊത്തി വലിക്കുന്നുണ്ടായിരുന്നു. എൻ്റെ ചെറിയ ശരീരത്തിലെ ഉടയാത്ത മുലകൾ അവനെ വല്ലാതെ കൊതിപ്പിച്ച പോലെ.
“ഇങ്ങടുത്ത് വാടി പെണ്ണേ. എത്ര കാലമായി എന്നെ ഇങ്ങനെ കൊതിപ്പിക്കുന്നു.”
അവനെന്നെ കെട്ടിപിടിച്ചു. ആജാനബാഹുവായ അവൻ്റെ വിരിഞ്ഞ നെഞ്ചിൽ തലചായ്ച് അങ്ങനെ നിന്നപ്പോൾ ഞാൻ സ്വയം അലിഞ്ഞു പോവുന്ന പോലെ തോന്നി. എൻ്റെ മുലകൾ അവൻ്റെ ശരീരത്തിൽ അമർന്നു കിടന്നു. വല്ലാത്ത ഒരു അനുഭൂതിയായിരുന്നു അത്. സമയം ഒത്തിരി കഴിഞ്ഞിട്ടും അവൻ്റെ പിടുത്തം വിടുന്ന ലക്ഷണം കണ്ടതേയില്ല. എൻ്റെ കൈകൾ കൊണ്ട് അവൻ്റെ പിടുത്തം വിടുവിക്കാനും കഴിഞ്ഞില്ല.
“സിദ്, നമുക്ക് ഉടനെ പോയേ പറ്റൂ” ഞാൻ അവനെ ഓർമപ്പെടുത്തി.
എന്താടോ നിനക്ക് ഇത്ര തിടുക്കം? നമുക്ക് നാളെ പുലരുന്ന വരെ സമയം ഉണ്ടല്ലോ. അവൻ എന്നെ ഒന്നു കൂടി പിടിച്ചു മുറുക്കി. എൻ്റെ ചുരുളൻ മുടിയിൽ അവൻ്റെ വിരലുകൾ ഓടി നടന്നു.
അവൻ്റെ കൈ എൻ്റെ ടോപ്പിൻ്റെ ഉള്ളിലേക്ക് നീളുന്നത് ഞാൻ അറിഞ്ഞു. എൻ്റെ മുലയുടെ മുകളിൽ അവൻ കൈ അമർത്തി. മുലക്കണ്ണിൻ്റെ അഗ്രത്തിൽ വിരൽ കൊണ്ടു ഞെരടി
എനിക്കപ്പോൾ ശരീരമാകെ വിറച്ചു തുടങ്ങി. ആദ്യമായാണ് ഒരു പുരുഷൻ എൻ്റെ ദേഹത്ത് കൈ വെക്കുന്നത്. അവൻ്റെ പാൻ്റിൻ്റെ അടിയിൽ ഒരു മുഴുപ്പ് പൊന്തി വന്ന് എൻ്റെ വയറിൽ ഉരസി. എൻ്റെ രണ്ടു മുലകളും അവൻ്റെ കൈകളിൽ ഞെരിഞ്ഞമർന്നു. അസാധ്യമായൊരു അനുഭൂതി എൻ്റെ ദേഹത്തുകൂടെ പാഞ്ഞു പോയി. അവനെൻ്റെ മുലകളെ പിഴിഞ്ഞ് നീരെടുത്തു അവനെൻ്റെ ടോപ് വലിച്ചൂരി. എൻ്റെ കൈ പിടിച്ച് പാൻ്റിനു മുകളിൽ വച്ചു. എൻ്റെ കയ്യിൽ കൊള്ളാത്ത വണ്ണം ഉള്ള അവൻ്റെ ആയുധ മുഴുപ്പ് ഞാൻ തൊട്ടറിഞ്ഞു.
അവൻ എൻ്റെ ശരീരമാകെ ചുംബനം കൊണ്ട് പൊതിഞ്ഞു. നെറ്റിയിലും പിൻ കഴുത്തിലും തോളിലുമെല്ലാം അവൻ്റെ ചുണ്ടുകൾ അമർന്നപ്പോൾ എൻ്റെ രോമ കൂപങ്ങൾ പോലും എഴുന്നേറ്റ് നിന്നു. ഞാൻ അവനു പൂർണ്ണമായി വഴങ്ങി കഴിഞ്ഞിരുന്നു. അവനെൻ്റെ രണ്ടു മുലകളെയും ചപ്പി നുണഞ്ഞു. അവൻ്റെ സ്പർശനതാൽ എൻ്റെ മുലക്കണ്ണുകൾ അത്രയും ദൃഢമായിരുന്നു. അപ്പോഴേക്കും സമയം ഏകദേശം മൂന്നു മണി ആയിക്കാണും. രാത്രിയുടെ അന്തർയാമങ്ങളിൽ മനുഷ്യൻ്റെ സകല നാഡീ ഞരമ്പുകളും കാമ പരവേശത്താൽ ഉണർന്നിരിക്കുന്ന സമയം.
ഞങ്ങൾ രണ്ടുപേരും പരിപൂർണ നഗ്നരായി തറയിൽ കിടന്നു പരസ്പരം ചുംബങ്ങളാൽ പൊതിയുകയായിരുന്നു. എൻ്റെ ശരീരം വീണ്ടും അവൻ്റെ ചുംബനത്തിനായി ദാഹിച്ചു കൊണ്ടിരുന്നു. എന്നെ എവിടെയൊക്കെ തൊട്ടാൽ എൻ്റെ ഉള്ളിൽ ഉറങ്ങി കിടക്കുന്ന കാമ വികാരങ്ങളെ ഉണർത്തിയെടുക്കാം എന്ന് കൃത്യമായി മനസ്സിലാക്കിയ പോലെ അവൻ്റെ കൈകൾ എൻ്റെ അടിവയറിലും മുലകളിലുമെല്ലാം ഓടി നടന്നു.
എൻ്റെ തുടകളെ തഴുകി തലോടി കൊണ്ട് അവനെൻ്റെ നീരൊഴുക്കിൻ്റെ സംഗമസ്ഥാനത്ത് കടന്നു. ചെറുതായി ട്രിം ചെയ്തു നിർത്തിയ പൂവിൻ്റെ ഇതളുകൾ വിടർത്തി അവനെൻ്റെ പൂവിൻ്റെ മധുരം ആവോളം നുണഞ്ഞു. ഇടക്കിടെ കന്തിൽ വിരൽ കൊണ്ട് ഞെരിക്കുന്നുമുണ്ടായിരുന്നു. എൻ്റെ ആർത്തി തീരും വരെ പൂവിൽ നക്കി തുടച്ച ശേഷം അവൻ്റെ എന്തിനും പോന്ന ആയുധം എടുത്ത് എൻ്റെ പൂവിൻ്റെ കവാടത്തിലും കന്തിന് മുകളിലും ഉരസി. വല്ലാത്തൊരു സുഖമായിരുന്നു എനിക്കപ്പോ.
അങ്ങനെ അവൻ്റെ നാവിൻ്റെ സുഖം അനുഭവിച്ചു കിടന്ന എൻ്റെ വായിലേക്ക് അവൻ്റെ ആയുധം എടുത്ത് തള്ളി കയറ്റി. എൻ്റമ്മോ എൻ്റെ അണ്ണാക്ക് വരെ കുത്തിക്കീറിയോ എന്ന് ഞാൻ പേടിച്ച് പോയി. അത്രക്കുണ്ടായിരുന്നു അവൻ്റെ കുണ്ണ.
കുണ്ണ എന്ന് റിയ പച്ചക്ക് പറയുന്നതു കേട്ടു അക്ഷരക്ക് വല്ലാത്തപോലെ തോന്നി. ആദ്യമായാണ് ഇങ്ങനേ കേൾക്കുന്നത്. എന്നാലോ റിയയുടെ കളി കഥ കേട്ടു തുടയുടെ ഇടയിലാകെ നീരോട്ടവും.. അവൾ കാലു പിണച്ചു വെച്ച് ഇരുന്നു. മറ്റാരും അറിയാതെ ഇരിക്കാൻ വേണ്ടി. സ്നേഹയാണെങ്കിൽ കഥയിൽ മുഴുകി ഇരിക്കുകയായിരുന്നു.
റിയ തുടർന്നു..
ആഹ് Sid fuck mee…!!!
Fuck me like a slut come on!!
എനിക്കാവുന്ന ശബ്ദത്തിൽ ഞാൻ നിലവിളിച്ചു.
അവനെന്നെ കൈകൊണ്ട് എടുത്ത് ഉയർത്തി ചുമരിലേക്ക് ചാരി നിർത്തി അവൻ്റെ കുണ്ണയിലേക്ക് ഇരുത്തി. ഇരുമ്പു പോലെ എന്തോ ഒന്ന് എൻ്റെ അടിവയറ്റിലേക്ക് കുത്തിക്കയറിയത് മാത്രമേ എനിക്കോർമയുള്ളൂ. വേദനകൊണ്ട് ഞാൻ അലറി കരഞ്ഞുപോയി….
(തുടരും)
ഈ ഭാഗം നിങ്ങൾക്ക് ഇഷ്ടപ്പെട്ടു എന്ന് കരുതുന്നു. അടുത്ത ഭാഗവുമായി വീണ്ടും വരാം. തുടർന്നും നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ അഭിപ്രായം കമൻ്റ് ആയോ മെസ്സേജ് ആയോ അറിയിക്കുക.
([email protected])
(IG: @olive_rtwist1693)