ഫിലിപ്പോസിന്റെ കഥ ഭാഗം – 9

This story is part of the ഫിലിപ്പോസിന്റെ കഥ series

    “അപ്പൊ ദിവസ്റ്റോ രാത്രി കൊണ്ട് വിടണതോ?” ഇസ്മയിലിന്റെ അടും ചോദ്യം. “അപ്പൊ, അതു ശരി, അതാണ് കാര്യം, ഇതാണോ നിന്റെ വലിയെ മലപ്പുറം നെറ്റ്വർക്ക്, എട ഊവ്വേ അത് പിന്നെ പണി കൂടുതലുള്ള ദിവസ്സങ്ങളിൽ അവരെന്നെ കൊണ്ടു വന്നാക്കും, ഇപ്പൊ ജോയിൻ ചെയ്തതല്ലെയുള്ളൂ. ഒന്ന് ഉഷാറായി ജോലി ചെയ്താലെ വല്ല പ്രൊമോഷനും മറ്റും ഓക്കൂ” ഞാൻ തട്ടി, പാവം , അവനത വിശ്വസ്സിച്ച മട്ടുണ്ട്.

    “ഓ ഹോ.അപ്പൊ അതാണൊ കാര്യം” ഇസ്മായിൽ പറഞ്ഞു. ‘അതെ, അതു തന്നെ, അല്ല അതിരിക്കട്ടെ, നീ മീരയുമായി എന്നതാന്ന പറഞ്ഞത്, ലപ്പോ! അതെങ്ങിനെ.. നീ പല തവണ ഇവിടെ വന്നെന്നും, അവൾ നിന്നെ കാണാൻ നിന്റെ കടയിൽ വന്നെന്നും., മോന്നെ. നീ കൊള്ളാല്ലോടാ, അപ്പൊ അവളെ നീ കാച്ചിയോ?” ഞാൻ വിഷയം മാറ്റി.

    “അത് പിന്നെ, അന്ന് വന്നപ്പോ ഓൾക്ക് എന്റെ കടേലെ നമ്പർ കൊടിത്തില്ലെ, ഓള ഒരീസ്സം എന്നെ വിളിച്ച്, പിന്നെ ഞമ്മൾ വിട്ടില്ല, നന്നായി സൊള്ളി, അപ്പൊ ഓള റൂമിലെ നമ്പർ തന്നു. കാലത്തൊക്കെ ഫ്രീയല്ലെ, അപ്പൊ ഞമ്മള് വിളി തൊടങ്ങി, പിന്നെ ഓൾക്ക് എന്നെ കാണണന്ന് പറഞ്ഞ്, ഞമ്മൾ ഇവിടെ വന്ന രണ്ടെൺനം വിട്ടു. കൊറച്ച  സൊള്ളി, ഓളെന്റെ കടയുടെ  ലൊക്കേസിനൊക്കെ വാങ്ങിച്ച്, പിറ്റേസ്സുണ്ട്ടാ ഓള കടേല വന്നീക്കണ്, ഞമ്മക്ക് അങ്ങണ്ട സോക്കായി..”