എന്റെ കഥ ഭാഗം – 3

This story is part of the എന്റെ കഥ കമ്പി നോവൽ series

    അയ്യോ.. ഞാനില്ല. എന്നെ ആനക്ക് ചവുട്ടിക്കൊല്ലാൻ കൊടുക്കാൻ കൊണ്ടോവ്വാ.”

    “അസ്കെ.. ഈ ദേവേട്ടനൊരു പെടിതൊണ്ടനാണ്. ഞാനല്ലെ ഒപ്പം ഉള്ളത്.’ തമ്പുരാട്ടി എന്റെ കൈ പിടിച്ചു വലിച്ച് കുട്ടിശങ്കരെന്റെ അടുത്തേക്കു കൊണ്ടുപോയി. പകുതി ജീവനും പോയിക്കഴിഞ്ഞിരുന്നു. ഞങ്ങൾ കൂട്ടി.ശങ്കരെന്റെ മുന്നിലെത്തി. തമ്പുരാട്ടി കുട്ടി.ശങ്കരന്റെ അടുത്ത് ചെന്ന് തുമ്പിക്കയ്യിൽ ഉമ്മകൊടുത്തു. ഞാൻ വിട്ടുനിന്നു. തമ്പുരാട്ടി കുട്ടിശങ്കരെന്റെ തുമ്പിക്കയ്യിൽ ചുറ്റിപ്പിടിച്ച് എന്നെ മാടി വിളിച്ചു. എന്റെ ബാക്കിയുള്ള പകുതി ജീവനും കയ്യിൽ പിടിച്ച് പേടിച്ച് പേടിച്ച് കൂട്ടിശങ്കരെന്റെ അടുത്തു ചെന്നു. തമ്പുരാട്ടിയുടെ ആംഗ്യം മനസ്സില്ലക്കി കുട്ടിശങ്കരെന്റെ തുമ്പിക്കയ്യിൽ പേടിച്ചുപേടിച്ച് ഉമ്മ കൊടുത്തു കൂട്ടിശങ്കരൻ ഞങ്ങളെ രണ്ടു പേരേയും തുമ്പിക്കെ കൊണ്ട് വട്ടത്തിൽ കെട്ടിപ്പിടിച്ചു പിന്നീട് തുമ്പിക്കെകൊണ്ട് ഞങ്ങളുടെ രണ്ടുപേരുടെ തലയിൽ ആശിർവദിച്ചു. അതോടു കൂടി കൂട്ടി.ശങ്കരനോടുള്ള എന്റെ പേടി പോയി.

    “ഞങ്ങളേ നോക്കിക്കോണം ട്രോ കൂട്ടി.ശങ്കരാ. പറഞ്ഞ കാര്യം നട്ടെ തരാം.” തമ്പുരാട്ടി പതിഞ്ഞ സ്വരത്തിൽ കുട്ടി.ശങ്കരനോടു പറഞ്ഞു.