അച്ഛനും കുഞ്ഞാടുകളും

This story is part of the അച്ഛനും കുഞ്ഞാടുകളും series

    കൈയിലിരുന്ന വാക്കിങ് സ്റ്റിക്ക് നിലത്തുന്നി ഗീവർഗീസച്ചൻ നിവർന്നു നിന്നു. അല്ല. വാക്കിങ് സ്റ്റിക്കിന്റെ ആവശ്യമൊന്നുമില്ല. പിന്നെ അതൊരലങ്കാരം. അതുകൊണ്ട് വേറെ ചില പ്രയോജനങ്ങളുമുണ്ടല്ലോ.
    മതിൽക്കെട്ടിനകത്തെ രണ്ടുനിലയുള്ള ബംഗ്ലാവിലേക്കച്ചൻ നോക്കി. പുതിയതായി പെയിൻ ചെയ്തിരിക്കുന്നു. ഈ വീട് വർഷങ്ങളായി ആളൊഴിഞ്ഞു കിടക്കുകയായിരുന്നു. കഴിഞ്ഞു ആഴ്ചയിലാണു പുതിയ താമസക്കാർ വന്നത്. മൂന്നു നാലു ദിവസമായി താൻ സ്ഥലത്തില്ലായിരുന്നതിനാൽ പുതിയ ആളുകളെ പരിചയപ്പെടാൻ കഴിഞ്ഞില്ല. ഒരമ്മയും മകളുമാണെന്ന് കപ്യാർ  പറഞ്ഞ്, അമ്മയുടെ പേര്  മറിയാമ്മ
    ചെയ്യാൻ പോകുന്നുണ്ട്. സന്ദർശനത്തിനു മുൻപ് മറിയാമ്മയോട് വിവരങ്ങൾ ഒക്കെ  തിരക്കാമായിരുന്നു.ഉം.പോട്ടെ. സാരമില്ല. കാണാൻ പോകുന്ന പൂരം കേട്ടറിയണോ.

    ഗേറ്റുതുറന്നുച്ഛൻ അകത്തേക്കു നടന്നു. ആഹാ.നല്ലൊരു പൂന്തോട്ടമുണ്ടല്ലോ. പുതിയ താമസക്കാരി അൽപ്പം കലാബോധമുള്ള കൂട്ടത്തിലാണെന്നു തോന്നുന്നു. മണൽ വിരിച്ചു വഴി ഇഷ്ടികകൾ പാകിയ വഴിയുടെ അരികുകൾ, മുല്ലയും റോസയും നട്ടിരിക്കുന്നു. തലേന്നു പൂത്ത മുല്ലപ്പൂവുകൾ കൊഴിഞ്ഞു കിടക്കുന്നു. മുല്ല നേരത്തേയുള്ളതായിരുന്നിരിക്കണം. വേണമെങ്കിൽ പള്ളിയിൽ നിന്നും നല്ല റോസയുടെ കമ്പുകൾ കൊടുത്തുവിടാം. അച്ചൻ നടന്നു വരാന്തയിൽ കയറി. കോളിങബെല്ലിൽ വിരലമർത്തി. വാതിൽ തുറന്നത് പ്രതീക്ഷിച്ച ആളല്ല.മറിയാമ്മയായിരുന്നു. എന്താ മറിയാമേ സൂഖം തന്നെയല്ലേ.

    വീട്ടുകാരിയില്ലിയോ?