വേലക്കാരൻ ചെക്കൻ (velakkaran chekkan )

“എട റോയീ നീ ചെന്നു സൂസിച്ചേച്ചിയെ വിളിക്ക് ചേച്ചിക്കീ മഞ്ഞക്കിളികളെന്നു വച്ചാൽ ജീവനാ” ത്രേസി മരക്കൊംബിലിരിക്കുന്ന അഴകാർന്ന പക്ഷികളെ നോക്കി ആവശ്യപ്പെട്ടു.

വേഗം ചെല്ലട . ക്യാമറയും കൂടി എടുക്കാൻ പറയണേ..

“നീ അവിടെ ഒച്ചു വെക്കാതെടി പെണ്ണെ. അവളവിടെങ്ങാനും കിടന്നുറങ്ങട്ടെ. അവിടെ ഒരു മഞ്ഞക്കിളി. എടാ ചെക്കാ നീയാ പശുക്കിടാവിനെ ഇങ്ങോട്ടോടിക്ക് അതിപ്പോൾ ആ വാഴയിൽ കടിക്കും.” ആനിയമ്മ പറഞ്ഞു.

“അതിനെ ഞാനോടിക്കാം. നീ പോയി ആ ചേച്ചിയെ ഒന്നു വിളിച്ചോണ്ട് വാടാ.” ഗ്രേസി അവനെ ഉന്തി വിട്ടിട്ട പശുക്കിടാവിനെ വാഴക്കൂട്ടതിൽ നിന്നും ഓടിക്കാൻ പോയി