ഓൺ ഡ്യൂട്ടി – 3 (On Duty - 3)

This story is part of the ഓൺ ഡ്യൂട്ടി കമ്പി നോവൽ series

    മറിയയുടെ വീട്ടിൽ നിന്നും ഞാൻ നേരെ മല്ലിയുടെ വീട്ടിലേക്കു ആണ് ചെന്നത്. അവിടെ കുറെ ആളുകൾ കൂടിയിരിക്കുന്നു. ഞാൻ അവിടെ നിന്ന ഒരാളോട് ചോദിച്ചു, എന്താ കാര്യം എന്നു?

    അയാൾ പറഞ്ഞു ആ തമിഴൻ തങ്കരാസ് മരിച്ചു എന്നു.

    ഞാൻ അകത്തേക്കു ചെന്നു മല്ലിയോട് കാര്യങ്ങൾ തിരക്കി. അയാൾക്കു പ്രഷർ ഉണ്ടായിരുന്നു, മരുന്നു ചിലപ്പോൾ കഴിക്കും. അത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്നു.