ടീം മീറ്റ് (Team Meet)

ഹായ് ഫ്രണ്ട്‌സ്, എൻ്റെ പേര് ലക്കി. ഞാൻ തിരുവനന്തപുരത്ത് ഒരു പ്രമുഖ IT കമ്പനിയിൽ ജോലി ചെയ്യുന്നു. 1 വർഷം ആയിട്ടുള്ളൂ ജോലിയിൽ പ്രവേശിച്ചിട്ട്. കോവിഡ് കാലം ആയതിനാൽ വർക്ക് ഫ്രം ഹോം ആയിരുന്നു കഴിഞ്ഞ ഒരു വർഷം ആയിട്ട്. അതിനാൽ തന്നെ കൂടെ വർക്ക് ചെയ്തിരുന്ന ആരെയും നേരിട്ട് കണ്ടിട്ടില്ല.

എൻ്റെ ജീവിതത്തിൽ നടന്ന ഒരു സംഭവം ആണ് ഇവിടെ പറയാൻ പോകുന്നത്. ആദ്യ അനുഭവം ആണ്, അതുകൊണ്ട് തെറ്റുകൾ കണ്ടാൽ പൊറുക്കുക.

ഇനി കഥയിലേക്ക് വരാം. എൻ്റെ ടീമിൽ ഉണ്ടായിരുന്നു എൻ്റെ ഒപ്പം ജോലിക്ക് കയറിയ കുട്ടിയാണ് കഥയിലെ നായിക. അവളെ നമുക്ക് പ്രിയ എന്ന് വിളിക്കാം.

പ്രിയയും എന്നെപ്പോലെ വേറെ ആരെയും കണ്ടിട്ടില്ല. അതിനാൽ തന്നെ ഞങ്ങൾ പെട്ടെന്ന് അടുത്തു.

Leave a Comment