രണ്ടു മാലാഖമാർ (randu malakhamar)

This story is part of the രണ്ടു മാലാഖമാർ series

    എന്റെ പേര് പ്രമോദ്, കേരളത്തിലെ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ എക്സ്റേ ടെക്കനീഷ്യനായി ജോലി ചെയ്യുന്നതിനിടെ അവിടെ വെച്ചുണ്ടായ ചില സംഭവങ്ങളെ കോർത്തിണക്കിയതാണ് ഈ കഥ,

    എനിക്ക് പൊതുവെ നൈറ്റ ഡ്യട്ടിയുണ്ടാവാറില്ലെങ്കിലും,ടെസ്റ്റുകളറിയാവുന്നതിനാൽ അപൂർവ്വമായി ചില ദിവസങ്ങളിൽ നൈറ്റ് ഷിഫ്റ്റിലെ ടെക്സനീഷ്യൻസ് ആരെങ്കിലും ലീവുണ്ടെങ്കിൽ ഞാൻ സഹായത്തിന് നിൽക്കാറുണ്ട്. വീട് ഹോസ്പിറ്റലിനടുത്തായതിനാൽ ബൈക്കിലൊരു പതിനഞ്ച് മിനിറ്റ് യാത്ര മതിയാകും.

    ഹോസ്പിറ്റലിലെ ഭൂരിഭാഗം പ്രജകൾക്കിടയിൽ ഞാനൊരു ആൺതരിയാണെന്ന് വേണമെങ്കിൽ പറയാം. എന്ന് വെച്ച് വേറെ ആണുങ്ങളാരുമില്ലെന്നല്ല കേട്ടോ, ഡോക്ടർമാരൊഴിച്ചാൽ എന്നെക്കൂടാതെ മറ്റ് രണ്ട് പേർ കൂടിയുണ്ട്. ലേബിലും, മുഴുവൻ പെൺകൊടികളാണ്, ഇവരെ കൂടാതെ നേഴ്സുമാരുടെ ഒരു പട തന്നെയുണ്ട്. എന്റെ കൂടെ എക്സ്റേ ഡിവിഷനിൽ റസ്സിയ എന്നൊരു താത്തയുമുണ്ട്.