പ്രിൻസിപ്പൽ ജ്യോതിക – ഭാഗം 1

പ്രിയമുള്ളവരേ, എന്റെ പേര് റോണി. ഇതൊരു അനുഭവ കഥയാണ്.

6 വർഷങ്ങൾക്ക് മുൻപ് MBA പഠനമൊക്കെ കഴിഞ്ഞ്, ഒരു ജോലി തപ്പി ഇറങ്ങുമ്പോൾ ഒരിക്കലും സെയിൽസ് ജോലി വേണ്ട എന്തെങ്കിലും ഓഫീസ് ജോലി മതി എന്നായിരുന്നു ലക്ഷ്യം.

അലച്ചിലിനു ഫലം ഒന്നും ലഭിക്കാതെ വന്നപ്പോൾ കൂട്ടുകാരന്റെ നിർദ്ദേശ പ്രകാരമാണ് ഒരു ബുക്ക്സ് ഡിസ്ട്രിബൂഷൻ കമ്പനിയിൽ സെയിൽസ്മാൻ ആയി ജോലിക്ക് കയറുന്നത്. സ്കൂളുകളിൽ ബുക്ക്സ് സപ്ലൈ ചെയ്യുവാൻ ഓർഡർ പിടിക്കുക, പേയ്‌മെന്റ് എടുക്കുക എന്നതൊക്കെ ആയിരുന്നു ആദ്യ ജോലി.

ആദ്യ വർഷം തന്നെ മികച്ച രീതിയിലുള്ള പെർഫോമൻസ് കാഴ്ച്ച വയ്ക്കുവാൻ സാധിച്ചു. അങ്ങനെ ചെറിയൊരു പ്രൊമോഷനും സാലറി ഹൈക്ക് ഒക്കെ ആയിരിക്കുമ്പോളാണ് സീനിയർ മാനേജർ വിളിച്ചു നഗരത്തിലെ പ്രധാനപെട്ട ഒരു സ്കൂളിന്റെ ഡീറ്റെയിൽസ് തരുന്നത്.