ഗായത്രി മിസ്സ്‌ – 21

This story is part of the സ്കൂൾ ടീച്ചർ ഗായത്രി മിസ്സ്‌ series

    മുൻ ഭാഗങ്ങൾ വായിച്ചതിനു ശേഷം തുടർന്ന് വായിക്കുക.

    അങ്ങനെ എൻ്റെ പരീക്ഷക്കുള്ള പഠിക്കൽ തകൃതിയായി നടന്നു. ഞാൻ പരീക്ഷ നല്ല പോലെ എഴുതി. എന്തായാലും നല്ല മാർക്ക് കിട്ടും എന്ന് പ്രതീക്ഷ ഉണ്ടായിരുന്നു. പിന്നെ റിസൽട്ടിനായുള്ള കാത്തിരിപ്പു ആയിരുന്നു. അങ്ങനെ റിസൾട്ട്‌ ഫോണിൽ നോക്കാം എന്ന് മിസ്സ്‌ പറഞ്ഞു.

    മിസ്സ്‌ എൻ്റെ രജിസ്റ്റർ നമ്പർ നോക്കിയിട്ട് റിസൾട്ട്‌ എടുത്തു. എല്ലാവർക്കും നല്ല ആകാംഷയാണ്. പ്രത്യേകിച്ചു മിസ്സിന്. അമ്മയും നെഞ്ചിൽ തീയും ആയി ഇരിക്കുകയായിരുന്നു.

    Leave a Comment