ഒരു ഓഫീസ് അപാരത (Oru Office Apaaratha)

ഹലോ ഫ്രണ്ട്സ്, കുറെ നാളായി എഴുതിയിട്ട്. സത്യം പറഞ്ഞാൽ മലയാളം ടൈപ്പ് ചെയ്യാനുള്ള മടികൊണ്ടാണ് എഴുത്താതിരുന്നത്. ഇന്ന് എന്തോ എഴുതാൻ ഒരു മൂഡ് വന്നു.

ഇന്നത്തെ കഥയിലെ നായിക എന്റെ ഒരു പഴയ ഫ്രണ്ട് ആണ്. തികച്ചും അപ്രതീക്ഷിതമായി ആണ് ഞാൻ അവളെ കണ്ടുമുട്ടിയത്.

സ്കൂളിൽ എന്റെ ജൂനിയർ ആയി പഠിച്ചതാണ് മരിയ. ഞാൻ പ്ലസ് ടുവിൽ പഠിക്കുമ്പോൾ അവൾ 8-ഇൽ ആയിരുന്നു.

ചെറിയ സ്കൂൾ ആയതു കൊണ്ട് ഞങ്ങൾക്ക് തമ്മിൽ അറിയാമായിരുന്നു. പക്ഷെ സ്കൂൾ കഴിഞ്ഞു ഞാൻ അവളെ അങ്ങനെ അധികം കണ്ടിട്ടില്ല.

Leave a Comment