വിൻസി എന്ന ഓഫീസിലെ കൂട്ടുകാരി (Officile kootukari Vincy)

ഹലോ, എൻ്റെ പേര് ജിത്തു, ഞാൻ ആദ്യം ആയിട്ടാണ് എഴുതുന്നത്. തെറ്റുകൾ ക്ഷമിക്കണം.

ഇത് എൻ്റെ ജീവിതത്തിൽ നടന്ന ഒരു അനുഭവം ആണ്. എറണാകുളം ജില്ലയിൽ ആണ് എൻ്റെ വീട്. ജോലിയും അവിടെ തന്നെ.

എന്നെക്കുറിച്ചു പറയുകയാണെങ്കിൽ ഒരു സ്പോർട്സ്മാൻ ആണ് ഞാൻ. പിന്നെ, പാട്ട് പാടും, ഒരു ബാൻഡ് ഒക്കെ ഉണ്ട്. കാണാൻ 5’8″ പൊക്കം. എന്നെ കാണാൻ ഒരു ഇന്ത്യൻ ലുക്ക്‌ ഇല്ല, പക്ഷെ പഴയ Michael Jackson, Will Smith ലുക്ക്‌ ഒക്കെ ആണ് എന്നാണ് ഫ്രണ്ട്‌സ് ഒക്കെ പറയുന്നേ. എന്നെ പറ്റി പറഞ്ഞു എന്നെ തന്നെ പൊക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല.

ഞാൻ ജോലി ചെയ്യുന്ന സ്ഥലത്തു കുറെ സ്ത്രീകൾ ഉണ്ട്. ഞാൻ ജസ്റ്റ്‌ വായ്നോക്കൽ ഒക്കെ ആയി അങ്ങനെ ഒതുങ്ങി പോകുമായിരുന്നു.