ഞാനും എന്റെ മുൻ മാനേജർ ഫർസാനയും (Njanum Ente Mun Manager Farsanayum)

ഇത് എൻ്റെ മൂന്നാമത്തെ കഥ ആണ്. ആദ്യത്തെ രണ്ടു കഥകൾക്കും നിങ്ങൾ നൽകിയ സ്വീകാര്യതക്ക് നന്ദി. പലരും അയച്ച മെയിൽ വായിച്ചപ്പോൾ വല്ലാത്ത സന്തോഷം തോന്നി.

ഇന്ന് പറയാൻ പോകുന്നത് ഒന്നര വർഷം മുൻപ് നടന്ന കഥ ആണ്. കഥാപാത്രങ്ങളുടെ പേരുകളിൽ തത്ക്കാലം മാറ്റം വരുത്തിയിട്ടുണ്ട്.

ഞാൻ അഭയ്. 25 വയസ്സുകാരൻ. ഞാൻ ഒരു അക്കൗണ്ടന്റ് ആയി ജോലി ചെയ്തിരുന്ന സമയം. വളരെ ജോളി ആയ ഒരു അന്തരീക്ഷം ആയിരുന്നു അവിടെ. നമ്മുടെ മാനേജരും, ബാക്കി സെയിൽസ് സ്റ്റാഫ് എല്ലാം പൊളി ആയിരുന്നു.

എല്ലാവർക്കും മാനേജർ ചേട്ടനെ വലിയ കാര്യം ആയിരുന്നു. അങ്ങനെ ഇരിക്കെ ആണ് മാനേജർ ചേട്ടന് മറ്റൊരു നല്ല ജോലി കിട്ടി പുള്ളിക്കാരൻ പോകുന്നത്.