മംഗലൂരുവിലെ ആദ്യ രാത്രി (Mangalorile Aadya Rathri)

മംഗലൂരുവിലെ പുതിയ ഓഫീസിൽ എത്തി ചാര്‍ജ് എടുത്തു. ആകെ കുറച്ചു ജോലിക്കാര്‍ മാത്രമേയുള്ളൂ. ഓരോരുത്തരെയായി പരിചയപെട്ടു.

അതിനിടയില്‍ രാമയ്യ ചോദിച്ചു, “അപ്പോള്‍ താമസം?”

“ഇനി ഒരു വീട് തരമാക്കണം”, ഞാന്‍ പറഞ്ഞു. (എല്ലാം ഇംഗ്ലീഷിലും ഹിന്ദിയിലും. കാരണം എനിക്ക് കന്നഡ അറിയില്ല).

“കുഴപ്പമില്ല, അത് ഞാന്‍ ശരിയാക്കാം”, എന്ന് പറഞ്ഞ് ആരെയോ ഫോണില്‍ വിളിച്ചു കന്നടയില്‍ സംസാരിച്ചു.

1 thought on “മംഗലൂരുവിലെ ആദ്യ രാത്രി <span class="desi-title">(Mangalorile Aadya Rathri)</span>”

Leave a Comment