ലക്ഷ്മിപ്രിയയും ദേവൻ സാറും – 1 (Lakshmipriyayum Devan Sirum - 1)

ദേവൻ സാർ സ്‌കൂളിൽ വന്നപ്പോൾ ടീച്ചർമാരുടെയും പെൺകുട്ടികളുടെയും ആരാധനപാത്രം ആയി.

നല്ല പോലെ ക്ലാസ് എടുക്കും. കാണാനും സുന്ദരൻ, സുമുഖൻ. പ്രായവും കുറവ്. കല്ല്യാണം കഴിച്ചതാ എന്ന് കേട്ടപ്പോൾ ചിലർക്കൊക്കെ വിഷമം ആയെങ്കിലും സാരമില്ലാന്നു വെച്ചു.

ലേഡി ടീച്ചർമാരുടെ അടുത്ത് ഒലിപ്പിച്ചു നിന്നിരുന്ന സാറന്മാർ പൊതുവെ ആപ്പിലായി. എല്ലാർക്കും ഇപ്പോൾ ദേവൻ സാർ മതി.

അവർക്കു ദേവനോട് കലിപ്പും ആയി. സാർ ഇതൊന്നും മൈൻഡ് ചെയ്തില്ല. ലേഡി ടീച്ചർമാരുടെ അടുപ്പം സാർ വേണ്ടാന്നും വെച്ചില്ല.