കുടുംബത്തെ രക്ഷിക്കാൻ ഭാഗം – 4 (kudumbathe rakshikkan bhagam - 4)

This story is part of the കുടുംബത്തെ രക്ഷിക്കാൻ series

    കൂടെ വന്ന പയ്യൻ ഒരു മുറിയുടെ വാതിലിൽ ചെന്നു ബെല്ലടിച്ചു. എന്നിട്ട് തിരിച്ചു പോയി. അകത്തുനിന്നു ഒരു പരുക്കൻ സ്വരം കേട്ടു.

     

    കുഞ്ഞമ്മ കതകു തുറന്നു. ഒരു വലിയ മുറി ആയിരുന്നു അതു. അവിടെ ഒരാൾ മദ്യപിച്ചുകൊണ്ടിരിക്കുന്നു. ഇതാണോ ജോർജ്? ഞാൻ അമ്പരന്നു. ഒരു ചെറുപ്പക്കാരനായിരിക്കുമെന്നാണു വിചാരിച്ചതു. ഇതു ഭാസ്കരൻ സാറിനേക്കാൾ അൽപ്പം കൂടി പ്രായമുള്ള ഒരാളായിരുന്നു. അർദ്ധനഗ്നൻ, നാൽപ്പത്തഞ്ചു നാൽപ്പത്താറു വയസ്സു വരും. ഒരു വെള്ളമുണ്ടു മാത്രമേ ഉടുത്തിട്ടുള്ള.