കാമുകിയും കാമിനിയും പിന്നെ ഞാനും – 1 (Kamukiyum Kaminiyum Pinne Njanum - 1)

ഒറ്റയ്ക്കിരിക്കുന്ന അവസരങ്ങളിൽ അർജുൻ പലപ്പോഴും എന്തൊക്കെയോ ചിന്തിച്ചു കൂട്ടാറുണ്ട്.

മനുഷ്യൻ ആസ്വദിക്കുന്നതിൽ ഏറ്റവും കൂടുതൽ രസം തരുന്നത് കാമരസമാണ്. എന്നിട്ടും എന്തുകൊണ്ടാകും പലരും അതൊളിപ്പിച്ചു വച്ചു കൊണ്ട് മാന്യതയുടെ മുഖമൂടികളിൽ നടക്കുന്നത് എന്ന് അവൻ പലപ്പോഴും ചിന്തിക്കും.

ഇത്തരം മുഖമൂടികൾ തന്നെ ആണ് പല സ്ത്രീ പീഡനങ്ങൾക്കും കാരണക്കാർ. താനൊരു മാന്യനാണോ? അതോ താനും അങ്ങനെ ഒരു മുഖമൂടി ഇട്ട മനുഷ്യൻ തന്നെ ആണോ? അർജുൻ്റെ ചിന്തകൾ എങ്ങോട്ടൊക്കെയോ സഞ്ചരിച്ചു.

അവൻ്റെ അഭിപ്രായത്തിൽ ആണുങ്ങൾ എല്ലാം ഒന്ന് തന്നെയാണ്. എന്നാലും രണ്ടു തരം ആണുങ്ങൾ ഉണ്ട് ലോകത്ത്. കാമം നിയന്ത്രിക്കാൻ കഴിവുള്ളവരും ഇല്ലാത്തവരും. ഇല്ലാത്തവരെ കുറിച്ച് കൂടുതൽ പറയണ്ട കാര്യമില്ല.

Leave a Comment