ജെസ്സി ടീച്ചർ – ഭാഗം 1 (Jessy Teacher - Bhagam 1)

ഇത് എൻ്റെ ആദ്യത്തെ കഥയാണ്. തെറ്റുകൾ ഉണ്ടെങ്കിൽ ഷെമിക്കുക. നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ആയി അറിയിക്കുക.

അലക്സാണ്ടർ ഒരു പട്ടാളക്കാരൻ ആയിരുന്നു. ഇപ്പോൾ സ്വന്തം വീട്ടിൽ സ്വസ്ഥമായിട്ടു കഴിയുന്നു. വലിയ രണ്ട് നില വീട്, വാടകക്ക് ആളെ നോക്കുന്നു. താഴെ നാല് ബെഡ്‌റൂം. രണ്ടെണ്ണം ഫ്രീയായിട്ടു കിടക്കുന്നു. മുകളിൽ ഫുൾ ഫാമിലിക്ക് കൊടുക്കാൻ ഇട്ടിരിക്കുന്നു.

അലക്സാണ്ടറിനെ കൂടാതെ മകന്റെ മകൻ ഉണ്ട്. പേര് അലൻ. അലക്സാണ്ടർ 60 വയസ്സ്. അലൻ 20 വയസ്സ്.

ഒരു ദിവസം അടുത്തുള്ള സ്കൂളിൽ പഠിപ്പിക്കുന്ന ജെസ്സി ടീച്ചർ അലക്സാണ്ടറെ ഫോൺ ചെയ്യുന്നു. നാളെ വീട് നോക്കാൻ വരാം എന്ന് പറയുന്നു. ഒറ്റക്ക് ആയതു കൊണ്ട് ഒരു മുറിമതി എന്നാണ് പറഞ്ഞത്.