വർഷങ്ങൾക്ക് ശേഷം – 1 (Varshangalkku Shesham - 1)

ഇതിലെ കഥാപാത്രങ്ങളുടെ പേരുകൾ സ്വകാര്യത മുൻനിർത്തി മാറ്റം വരുത്തിയിരിക്കുന്നു.

ഞാൻ കണ്ണൻ, 32 വയസ്, 5 അടി 10 ഇഞ്ച് ഉയരം, അത്യാവശ്യം വണ്ണമുള്ള ശരീരം. കൊച്ചിയിൽ ഒരു IT കമ്പനിയിൽ ടീം ലീഡർ ആയി ജോലി ചെയ്യുന്നു, കൊച്ചിയിൽ തന്നെ വീട് വാങ്ങി സെറ്റിൽ ആയി. വിവാഹിതാണെങ്കിലും ഭാര്യ പ്രസവത്തിന് നാട്ടിൽ പോയതിനാൽ ഒറ്റക്ക് താമസം.

ഇതാണ് എൻ്റെയും ഈ കഥയുടെയും ഒരു മിനിയേച്ചർ ബാക്ക്ഗ്രൗണ്ട്

അങ്ങനെ ഒരു സാദാ ദിവസമാണ് കോളേജിലെ സഹപാഠിയുടെ കോൾ വരുന്നത്. നമുക്ക് തൽക്കാലം അവളെ ശില്പ എന്നു വിളിക്കാം. ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ പ്രോഗ്രാമർ വേക്കൻസി ഉണ്ട് എന്ന് ഞാൻ FB-യിൽ ഇട്ടത് കണ്ടിട്ട് വിളിച്ചതാണ്.