ഫൈനൽ ഇയർ ഫെസ്റ്റും ടീച്ചറും (Final Year Festum Teacherum)

ഞാൻ സമീർ. എറണാകുളം ആൺ സ്വദേശം, ബിസിനസ് ആണ് തൊഴിൽ. 26 വയസ്സുണ്ട്.

ഇപ്പോൾ ഞാൻ പറയാൻ പോവുന്നത് എൻ്റെ കോളേജ് കാലങ്ങളിൽ സംഭവിച്ചതാണ്. എറണാകുളത്തെ തന്നെ ഒരു പ്രമുഖ കോളേജിൽ ആയിരുന്നു എൻ്റെ എഞ്ചിനീയറിംഗ് പഠനം.

ആദ്യ വർഷം ചേർന്നപ്പോൾ മടുപ്പ് ആയിരുന്നെങ്കിലും, പിന്നീട് നല്ല സുഹൃത്തുക്കളെയും കിട്ടി കോളേജുമായി പൊരുത്തപെട്ടപ്പോൾ അതെല്ലാം മാറിയിരുന്നു.

പഠിത്തം കാര്യമായി നടന്നില്ലെങ്കിലും, ആഘോഷങ്ങളും, ക്ലാസ് കട്ട് ചെയ്യലും, പെൺപിള്ളേരെയും ടീച്ചർമാരെയും വായനോക്കി നല്ലപോലെ നാല് കൊല്ലം കടന്നുപോയി. അങ്ങിനെ ഇരിക്കെ ആണ്, അവസാന വർഷം കോളേജിൻ്റെ ഫെസ്റ്റ് കടന്ന് വന്നത് .