എന്റെ വിവാഹം ഭാഗം – 5 (ente vivaaham bhagam - 5)

This story is part of the എന്റെ വിവാഹം series

    “സുലൂന്ന് സാരി വാങ്ങി കൊടക്കണല്ലേ കാർത്തിചേച്ചീ ? നല്ല യൗവനായിട്ടണ്ടല്ലോ ? ഒരു തവണ ലോഹ്യ പ്രയാൻ വീട്ടിലേക്ക് വന്ന ലളിതേച്ചി അമ്മയോട് ചോദിച്ചു.

     

    “ഒരു കൊല്ലം കൂടി ഇങ്ങനെ പോട്ടെടി ലളിതേ . 18 വയസ്സ് കഴിഞ്ഞിട്ടേള്ളൂ. അവൾക്ക് . ഇപ്പോ തന്നെ പിണ്ണാക്ക് വെള്ളത്തിലിട്ടത് പോലെ ആയിട്ടണ്ട് . ഇനി സാരി കൂടി ഉടത്ത് തൊടങ്ങ്യാ അവളേ കണ്ടാലൊരു മുത്തശ്ശിടെ കൂട്ടിരിക്കും’ അമ്മക്ക് ഉടനെ തന്നെ സാരി വാങ്ങാനൊന്നും ഉദ്ദേശമുണ്ടായിരുന്നില്ല.