എൻ്റെ സ്വന്തം മായ (Ente Swantham Maya)

ഇതു ഞാൻ ആദ്യം ആയിട്ടു എഴുതുന്നതാണ്. ഇതിലെ പേരുകൾ മാത്രം ആണ് ഫേക്ക് ഉള്ളൂ. കഥ എൻ്റെ ജീവിതത്തിൽ നടന്നത് ആണ്.

ഞാൻ ജിത്ത്. എനിക്ക് യാത്രകൾ ഇഷ്ട്ടം ആണ്‌. ഞാൻ എറണാകുളം കലൂർ ഒരു പ്രൈവറ്റ് കമ്പനിയിൽ വർക്ക്‌ ചെയുമ്പോൾ ആണ് എൻ്റെ അങ്കിൾ എന്നെ അദ്ദേഹത്തിൻ്റെ ഓഫീസിലേക്ക് വിളിക്കുന്നത്.

(തേവര)

അദ്യം ഒന്നും എനിക്ക് ഇഷ്ട്ടം അല്ലായിരുന്നു ബന്ധുക്കളുടെ കൂടെ ജോലി ചെയ്യാൻ. പല തവണ വിളിച്ചപ്പോൾ അവസാനം വീട്ടിൽ നിന്നു നിർബന്ധിച്ചു പോയി.

Leave a Comment