എൻ്റെ സഹപ്രവർത്തക മീനുകുട്ടി (Ente Sahapravarthaka Meenukutty)

മീനാക്ഷി അഥവാ മീനു. അത്യാവശ്യം തടിച്ച ശരീരം. നീട്ടി എഴുതിയ കണ്ണുകൾ. നീണ്ട ചുരുളൻ മുടി. വട്ടം മുഖം. അതിൽ ചെറിയ കുരുക്കൾ ഉണ്ട്. വെളുത്ത നിറം. ഏകദേശം ഒരു 5’2″ പൊക്കം.

ഞങ്ങൾ ഒരേ കമ്പനിയിൽ ഏകദേശം ഒരേ സമയം ജോയിൻ ചെയ്തവർ ആണ്. അത് കൊണ്ട് തന്നെ ട്രെയിനിങ്ങിന് ഒരുമിച്ച് ആയിരുന്നു. ആകെ ബാച്ചിൽ 6 പേര്.അതിൽ ഇവൾ മാത്രം ആയിരുന്നു ഒരു പെൺകുട്ടി.

ട്രെയിനിങ്ങിന് ആദ്യ നാളുകളിൽ പരസ്പരം ഇൻ്ററോടുസ് ചെയ്തു. കൂട്ടത്തിൽ ആകെ ഞാനും അവളും മാത്രം മലയാളി. ബാക്കി എല്ലാവരും ഹിന്ദിക്കർ. അവൾക് ഹിന്ദി ഒട്ടും അറിയത്തും ഇല്ല.

ഡിഗ്രീ വരെ ഹിന്ദി പഠിച്ചത് കൊണ്ട് എനിക്ക് ഹിന്ദി നന്നായി അറിയാം. അത് കൊണ്ട് പലപ്പോഴും അവർ ഹിന്ദിയിൽ ഓരോന്ന് പറയുമ്പോ അവള് എന്നോട് വന്ന അതിൻ്റെ അർഥം പറഞ്ഞ് കൊടുക്കാൻ പറയും.

Leave a Comment