സിനിമ ഭാഗം -9 (cinema-bhagam-9)

This story is part of the സിനിമ series

    ‘ഞാൻ. സാർ പറഞ്ഞാൽ. നോക്കാം സാര്. എനിക്ക് അഭിനയിക്കാൻ അറിയില്ല. പിന്നെ…’ ഞാൻ വിക്കി.

    ‘അത് സാരമില്ല രവി. രവി ആക്ട് ചെയ്യണ്ട. പ്രിയ ആക്ട് ചെയ്യണം പ്രിയയുടെ മുഖത്ത് ഭാവം വരണം. അത്രേ ഉള്ളൂ. പ്രിയയുടെ നാണം മാറിയാൽ നമ്മുടെ പടത്തിലെ ഒർജിനല് ഹീറോ രവിയുടെ റോള് ആക്ട് ചെയ്തോളും.

    എന്റെ മറുപടിക്ക് കത്ത് നിൽക്കാതെ രവി സാർ ഷട്ടിംഗ് സ്റ്റാർട്ട് ചെയ്യാൻ ഉള്ള ഒരുക്കങ്ങൾ തുടങ്ങി. ആരെയോ സാർ ഫോണിൽ വിളിച്ചുകൊണ്ടു പുറത്തേക്ക് പോയി. കൂടെ പിള്ള സാറും.