ഗായത്രി മിസ്സ്‌ – 24 (Gayathri miss - 24)

This story is part of the സ്കൂൾ ടീച്ചർ ഗായത്രി മിസ്സ്‌ series

    മുൻ ഭാഗങ്ങൾ വായിച്ചതിനു ശേഷം തുടർന്ന് വായിക്കുക.

    ഗായത്രി ക്ലാസ്സിലേക്ക് കയറുമ്പോൾ ആകെ ഒളിയും ബഹളവും ആയിരുന്നു. ക്ലാസ്സിൽ കയറിയപ്പോൾ ആ ബഹളം നിന്നു.

    ഗായത്രി: എല്ലാവർക്കും ഗുഡ് മോർണിംഗ്. ഞാനാണ് ഇന്ന് മുതൽ നിങ്ങളുടെ ക്ലാസ്സ്‌ ടീച്ചർ.