ടെറസ്സിലെ കളി ഭാഗം – 2 (Terressile Kali Bhaagam - 2)

സുകുവിന്റെ , ങ്ഹാ നമ്മുടെ സുകുമാരന്റെ… കല്യാണമാണ്‌.അവനാണേല്‍ പേര്‍ഷ്യാക്കാരനാണല്ലോ. വന്നപാടെ അവന്‍ പഞ്ചായത്ത്പ്രസിഡന്റിനേയും കൂട്ടരേയും സല്‍ക്കരിക്കുന്ന തിരക്കിലാണ്‌. അവിടെയാണ്‌ മ്മടെ സൗദാമിനി ഒളിച്ചിരിക്കുന്നതെന്ന് ആ കെഴങ്ങന്മാര്‍ക്കും കെഴങ്ങികള്‍ക്കും അറിയില്ല.  ശരി ഇനി വായിച്ചോളീ….

മധുരപലഹാരങ്ങളുമെടുത്ത് മേശയില്‍ വച്ചുകൊണ്ട് സുകുമാരന്‍ പറഞ്ഞു.

‘അതിനെന്താ നമ്മള് അപരിചിതരൊന്നും അല്ലല്ലോ. ഞാന് സുകുമാരന്റെ അപ്പച്ചനേയും അമ്മയേയും
നന്നായി അറിയും. മിനികൊച്ചിനെ ഞാന് പഠിപ്പിച്ചിട്ടുള്ളതാണ്. നിങ്ങള് ഫോറിനില് കിടക്കുന്നവര്ക്ക്
നാട്ടുകാരെ പരിചയപ്പെടാനെവിടെയാ സമയം. ഓടി അവധിക്കു വരും ഓടി പോകും.’ ടീച്ചര് പറഞ്ഞു.
തന്നെ മിനികൊച്ച് എന്ന് ടീച്ചറ് വിളിച്ചല്ലോ. മിനി അതിശയിച്ചു.

ഇതാദ്യമാണ് ഇത്രയും വാത്സല്ല്യത്തോടെ തന്റെ പേര് വിളിക്കുന്നത്. രാഷ്ട്രീയത്തില് കയറിയതിന്റെ മാറ്റമായിരിക്കും.