ചോര ചുവപ്പുള്ള മുന്തിരികൾ ഭാഗം – 5

“എന്താ പേരു പറഞ്ചേ?

‘ഉം വയ്ക്കേണ്ണുതയായി?

അവൾ ഒന്നു നാണിച്ചു ചിരിച്ചു.

“എന്താ വയസ്സു പറയുകേലേ? “അതല്ല. 35 കഴിഞ്ഞു. അടുത്തമാസം 88 ആവും” ‘ഉം ചുമ്മാതല്ല അമേം മോളേം കണ്ടാൽ ചേച്ചീം അനിയത്തീം പോലിരിക്കുന്നെ’ അവൾക്ക് ആ പ്രശംസ ഇഷ്ടപ്പെട്ടു. അയാളൂടെ നാവു പൊനായിരിക്കട്ടെ.