എന്റെ ക്ലിനിക്

ഡോക്ടർ സുരേഷിന്റെ മനസ്സിലൂടെ ഭാഗി വിശ്വനാഥ് ഓടിക്കളിക്കുകയായിരുന്നു. പഠനകാലത്തെ കോളേജിലെ ഹീറോയിൻ. സിനിമാതാരങ്ങളെ വെല്ലുന്ന ഗ്ലാമറും പാസ്യേതരവിഷയങ്ങളിലെ നിസാന്നിധ്യവും. നഗരത്തിലെ തളിക്ഷേത്രത്തിനടൂത്ത പേർ കേട്ട നമ്പൂതിരി തറവാട്ടിലെ പെൺകൊടി ആരോടും അടുത്തിടപഴകുന്ന പ്രകൃതം, ആ പുഞ്ചിരിയിൽ വീഴാത്ത ചെറുപ്പക്കാരില്ല. അത് കൊണ്ട് തന്നെയാവണം എസ്.എഫ്.ഐക്കാർ അവളെ കോളേജ് യൂനിയൻ ചെയർമാൻ സ്ഥാനത്തേക്ക് മത്സരിപ്പിച്ചപ്പോൾ എതിർസ്ഥാനാർത്ഥി ഇലക്സഷൻ തലേദിവസം അവൾക്ക് ചിന്തുണയുമായി രംഗത്തെത്തിയത്. ഫൈൻ ആർട്സ് സെക്രറിയായിരുന്ന തനിക്ക് ഭാഗി നൽകിയിരുന്ന പിന്തുണ തെല്ലൊന്നുമായിരൂന്നില്ല. ഒത്തൊരുമിച്ച് കഴിഞ്ഞ നാളുകൾ സായാഹ്നങ്ങളിലെ ഒത്തുചേരലുകൾ, മീറ്റിങ്ങുകൾ. അവളെ വിവാഹം കഴിക്കുന്നതായി പലപ്പോഴും സ്വപ്നം കണ്ടിട്ടുണ്ട്. ജാതിശ്രേണിയിൽ താൻ താഴെയായതിനാൽ ആ സ്വപ്നങ്ങളെ സ്വപ്നങ്ങളായി തന്നെ അടിച്ചമർത്തി നഗരത്തിലെ പ്രശസ്തനായ വ്യപാരിയാണ് അവളുടെ ഭർത്താവ്, കല്ല്യാണം കഴിഞ്ഞ് നാല വർഷമായിക്കാണണം. വിവാഹത്തിന് താൻ പോയിരുന്നതാണ്.

നാളെ രാവിലെ എത്തിന് വേണ്ടിയായിരിക്കണം അവൾ അപ്പോയ്ക്കുമെന്റ് വാങ്ങിച്ചിരിക്കുന്നത്. സൺഡേയാണ് കൺസൽട്ടേഷനില്ല എന്ന് താൻ പറഞ്ഞെങ്കിലും അത്യാവശ്യമാണ് കണ്ടേ പറ്റു എന്നായിരുന്നു മറുപടി.

“നിന്നെക്കാണാൻ രണ്ടോ മൂന്നോ മാസം മുന് ബുക്ക് ചെയ്ത് കാത്തിരിക്കേണ്ട ഗതികേട് എനിക്കില്ല പഴയ ഫൈൻ ആർട്സ് സെക്രറിയെ ചെയർമാനൊന്ന് കാണണം എന്ന് കൂട്ടിയാൽ മതി. ഞാൻ ാവിലെയെത്തു. എങ്ങും പോകരൂത്ത്’. അത് പറഞ്ഞ് അവൾ ഫോൺ കുട്ട് ചെയ്തു. നഗരത്തിലെ പ്രശസ്തനായ ആ ഫെർട്ടിലിറ്റി ഡോക്ടറുടെ ചിന്ത ഭാഗി വിശ്വനാഥിന് ചുറ്റും കറങ്ങിത്തിരിഞ്ഞു.

പിറ്റെന്ന് രാവിലെ തന്നെ ഭാഗിയെത്തി. കടൂത്ത വർണ്ണങ്ങലിൽ ഞൊറികളും വർക്കുകളുമുള്ള ഡിസൈനർ സാരിയും ബ്ലൗസും, അരക്കെട്ടിനോട് ചേർന്ന് മുന്താണിയുടെ അകംബ്ലൊറി പുറത്തേക്ക് തൂക്കിയിട്ടിരിക്കുന്നു. അതവളുടെ മാത്രം പ്രത്യേകതയാണ്. മറ്റ്ലാന്റും അങ്ങിനെ സാരിയുടുക്കുന്നത് ഡോക്ടർ സുരേഷ് കണ്ടിട്ടില്ല. പഠിക്കുന്ന കാലത്തും അപൂർവ്വമായി അവൾ സാരി ധരിച്ചെത്തുമ്പോൾ അയാളെപ്പോഴും ശ്രദ്ധിച്ചിരുന്നതതാണ്. ഒരു മാറ്റവുമില്ല. സാധാരണ കല്ല്യണം കഴിഞ്ഞ് രണ്ടോ മൂന്നോ വർഷം കഴിയുമ്പോഴേക്ക് സ്ത്രീകളുടെ സൗന്ദര്യം തിരിച്ചുപോക്ക് തുടങ്ങിയിരിക്കും. ഇവിടെ നേരെ തിരിച്ചാണ്. ഭാഗി ഒന്നുകൂടെ മിനുങ്ങിയിരിക്കുന്നു. ഒതുങ്ങിയ അക്കെട്ടിന് മുകളിൽ ദൃശ്യമാകുന്ന പൊക്കിൾ്കുഴിയും നേരിയ രോമാജികളും. കാറ്റടിക്കുമ്പോൾ മരുഭൂമിയിലെ മണൽപ്രതലത്തിൽ രൂപപ്പെടുന്ന നിമ്നോന്നതങ്ങൾ പോലെ ആലില വയറിലെ കൊച്ചുമടക്കുകൾ അയാളുടെ കണ്ണ് അവിടെ തറച്ചുനിന്നു.
പേരുകേട്ട ഡോക്ടറായിട്ടും പഴയ ശീലങ്ങൾക്കൊന്നും ഒരു മാറ്റവുമില്ല അല്ലേ സുരേഷ്. അവളുടെ ചോദ്യം അയാളെ ഉണർത്തി