അശ്വതിയുടെ കുലുക്ക് സര്‍ബത്ത് (Aswathiyude Kulukk Sarbath)

തട്ടുകടക്കാരന്‍ കുലുക്ക് സര്‍ബത്ത് ഉണ്ടാക്കുന്നു.അയാളുടെ കുലുക്ക് കണ്ടപ്പോള്‍ എനിക്ക് അശ്വതിയെ ഓര്‍മ്മ വന്നു.ഇയാളുടെ കുലുക്ക്പോര..കുലുക്ക് അശ്വതിയുടേതു തന്നെ.കുലുക്കായായാല്‍ അങ്ങനെ തന്നെ വേണം.

“നീ എന്താ അളിയാ സ്വപ്നം കാണുകയാണോ?”

“ഏയ്…”

“വാ വന്നു സര്‍ബത്ത് കുടിക്കടാ..”