കല്യാണ വീട്ടിലെ സുഖം ഭാഗം – 5

This story is part of the കല്യാണ വീട്ടിലെ സുഖം series

    പടം കഴിഞ്ഞ് ഇറങ്ങിപ്പുറത്തുനിന്നപ്പോഴേ രാജേട്ടൻ എത്തി. ” എങ്ങനെയുണ്ടായിരുന്നെടാ പടം.” “വലിയ മോശമില്ലായിരുന്നു. പക്ഷേ ഏറ്റവും അവസാനഭാഗം ഇഷ്ടപ്പെട്ടില്ല.”

    ബാക്കിയെല്ലാം ഇഷ്ടപ്പെട്ടല്ലോ അതുമതി” രാജേട്ടൻ വണ്ടി സ്റ്റാർട്ടാക്കി വീട്ടിൽ ചെന്നു വണ്ടി നിർത്തിയിട്ട് രാജേട്ടൻ പറഞ്ഞു.
    “നീ പോയി കിടന്നോ. ഞാൻ ഇപ്പം വന്നേക്കാം.” ജിതിൻ മോട്ടോർ സൈക്കിളിൽ നിന്ന് ഇറങ്ങിക്കഴിഞ്ഞപ്പോൾ രാജേട്ടൻ പറയുകയാണ്.
    ” ഞാൻ നേരത്തേ പറഞ്ഞില്ലായിരുന്നോടാ, തന്നേ കളിക്കുന്നതിനേക്കാൾ നല്ല പണി വേറെ ഉണ്ടെന്ന്”

    ജിതിൻ ചേട്ടനേ തിരിഞ്ഞു നോക്കിയപ്പോഴേക്കും രാജേട്ടൻ വണ്ടി ഇരപ്പിച്ച് വിട്ടു കഴിഞ്ഞിരുന്നു. ജിതിന് ചേട്ടൻ പറഞ്ഞതിന്റെ പൊരുൾ പിടികിട്ടാൻ കുറച്ചു സമയമെടുത്തു. ഇന്ന് തീയേറ്ററിൽ നടന്നതന്റെയെല്ലാം സംവിധായകൻ ആ പോകുന്ന ചേട്ടനാണെന്നുള്ളതിൽ അവന് സംശയമില്ലായിരുന്നു. ഒരു പുഞ്ചിരിയോടെ അവൻ മുറിയിലേക്ക് നടന്നു.