ഉമ്മായും എളാപ്പായും (Ummayum elappayum)

2020, മാർച്ച്‌.

കോളേജ് കഴിഞ്ഞ് ഞാൻ ഗ്രൗണ്ടിൽ എത്തിയതും കളിക്കുന്നതിന് പകരം, എല്ലാരും ഒരു മൂലക്ക് കുത്തിയിരിക്കുന്നു. സലീക്ക് എന്നെ കണ്ടതും ചാടി എഴുന്നേറ്റു.

“ടാ അസിഫെ, നിൻ്റെ വീട്ടിൽ പന്ത് ഇല്ലേ?”

“ഉണ്ടല്ലോ.”