തിരിച്ചുവരവ് ഭാഗം – 4 (thirichuvaravu bhagam - 4)

This story is part of the തിരിച്ചുവരവ് series

    വിലാസിനി വീണ്ടും ആ കള്ളച്ചിരിയുമായി തന്റെ അടുത്തെത്തി. ചേട്ടന് എവിടാ പാ വിരിക്കേണ്ടത്. ഇവിടെ മതിയോ?

     

    ങ്ഹൂ.ഇപ്പം വേണ്ടാ. വിലാസിനി ഇന്ന് ക്ലാസ്സിൽ പോയില്ലേ? ‘ഞാൻ 8-ൽ പൊട്ടിയിരിക്യാ…സ്കൂൾ ഇനി കുറേ കഴിഞ്ഞെ  തുറക്കൂ..’ ങ്ഹാ.. അനിയത്തിപ്രാവ് കൊള്ളാമല്ലോ. ‘പോ ചേട്ടാ കളിയാക്കാത്തേ…’