തേനമൃതം – 8 (Thenamrutham - 8)

This story is part of the തേനമൃതം – കമ്പി നോവൽ series

    നിഷയുമായി ഞാൻ എമറാൾഡ് അപ്പാർട്മെന്റ് കൺസ്ട്രക്ഷൻ സൈറ്റിലേക്ക് പുറപ്പെട്ടു. അവിടെ വിളിച്ചറിയിക്കാതെയാണ് ചെന്നത്.

    ചെന്നിറങ്ങിയപ്പോൾ തന്നെ ആകെ വശപ്പെശക് ലക്ഷണമാണ്. രണ്ട് ഇൻറ്റേൺ പയ്യന്മാരെ പണിയേൽപ്പിച്ച് ഓവർസിയറും സൂപ്പർവൈസറും മുങ്ങിയിരിക്കുകയാണ്. മൂന്ന് നാല് ദിവസമായി അവർ ഇങ്ങോട്ട് വന്നിട്ട് എന്നാണ് അറിയാൻ കഴിഞ്ഞത്.

    മെറ്റീരിയൽസ് കൂടി നോക്കിക്കളയാം എന്ന് കരുതി ഞാൻ അങ്ങോട്ടേക്ക് പോയി. ഒന്നേ നോക്കേണ്ടി വന്നുള്ളൂ. സർവത്ര മായം. ഗ്രേഡ് കുറഞ്ഞ മണലും പാറപ്പൊടിയും മുതൽ ഉപയോഗിക്കുന്ന ചുടുകട്ട വരെ മിനിമം ക്വാളിറ്റി പോലും ഇല്ലാത്തവയാണ്.