തേനമൃതം – 7 (Thenamrutham - 7)

This story is part of the തേനമൃതം – കമ്പി നോവൽ series

    പിറ്റേന്ന് രാവിലെ ഞാനാണ് ആദ്യം ഉണർന്നത്. നോക്കുമ്പോൾ രാധു എൻ്റെ നെഞ്ചിൽ തലചായ്ച്ച് നല്ല ഉറക്കത്തിലാണ്. ഉറങ്ങുന്ന രാധുവിനെ കാണാൻ ഒരു പ്രത്യേക ഭംഗിയുള്ളതായി എനിക്ക് തോന്നി. കൊച്ചുകുട്ടികളുടെ മുഖഭാവമാണവൾക്കിപ്പോൾ.

    കാറ്റിലാടിയുലയുന്ന കേശങ്ങൾ അവളുടെ സുന്ദര വദനത്തെ തട്ടിത്തഴുകി പാറിപ്പറന്നു. അവളുടെ നിദ്രയെ ശല്യപ്പെടുത്താൻ ശ്രമിക്കുന്ന ആ കേശഭാരങ്ങളെ ഞാൻ എൻ്റെ വിരലുകളാൽ മാടിയൊതുക്കി.

    അവളുടെ മുഖത്ത് ഒരു മൃദുമന്ദഹാസം തങ്ങിനിന്നിരുന്നു. ആ ഓമനത്തം തുളുമ്പുന്ന മുഖം കൈക്കുമ്പിളിൽ എടുത്ത് അവളുടെ നെറുകയിലും കവിളുകളും ഞാൻ അമർത്തി ചുംബിച്ചു. ശേഷം അവളുടെ നിദ്ര തടസ്സപ്പെടാത്ത വിധം മെല്ലെ അവളെ തലയിണയിലേക്ക് കിടത്തി ഞാൻ പതിയെ എഴുന്നേറ്റു.