അപ്രതീക്ഷിതമായി ലഭിച്ച അനുഭൂതി

എൻ്റെ പേര് റെജി. ഞാൻ ദുബായിൽ ഒരു ചെറിയ ബിസിനസ് നടത്തുന്നു ഒപ്പം ഒരു ലേഡീസ് അക്കോമഡേഷനും ചെയ്യുന്നുണ്ട്. അവിടെ തന്നെ ആണ് ഞാനും താമസം. ജോലിക്ക് വേണ്ടി വിസിറ്റിംഗ് വിസയിൽ വരുന്നവർക്ക് താത്കാലികമായും സ്ഥിരമായും താമസിക്കാൻ പെണ്ണുങ്ങൾക്ക് സൗകര്യം കൊടുക്കുന്നുണ്ട്.

പലരും വരാറുണ്ട്. താമസിച്ചു ജോലിക്ക് പോകുന്നുമുണ്ട്. മിക്കവാറും രാത്രികകളിൽ ഒരുപാട് പെൺകുട്ടികൾ ഉള്ളതിനാലും ഡീസൻസി കാണിക്കേണ്ടതിനാലും എൻ്റെ മുറിയിൽ അടങ്ങി കിടക്കാൻ ആയിരുന്നു യോഗം. കാത്തിരുന്നാൽ നമുക്കുള്ളത് വരും എന്നാണ് എൻ്റെ മുൻ അനുഭവങ്ങൾ.

അങ്ങനെ ഇരിക്കെ നാട്ടിൽ ഉള്ള ഒരു കൂട്ടുകാരൻ വിളിക്കുന്നു. അവൻ്റെ ഒരു സുഹൃത്തിൻ്റെ ഭാര്യ അവിടെയുണ്ട്, അതായത് ഇവിടെ ദുബായിൽ. അവൾ ജോലി ചെയ്യുന്ന സ്ഥലത്തു നിന്ന് എന്തോ കാരണത്താൽ ഇന്ന് തന്നെ ഇറങ്ങുന്നു, അവിടെ അവൾക്ക് വലിയ പരിചയം ഇല്ല, നമുക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്നതാണ് ആവശ്യം.

ഞാൻ പറഞ്ഞു, കുഴപ്പമില്ല, എൻ്റെ നമ്പർ കൊടുത്തു എന്നെ വിളിക്കാൻ പറയു ആ കുട്ടിയോട് എന്ന്.