ഷെറിനും ആൻസിയും

ഷെറിനും ആൻസിയും സഹോദരിമാരാണ്.

വിവാഹിതയായ മൂത്ത സഹോദരി ഷെറിന്റെ കുടുംബത്തോടൊപ്പം താമസിക്കുന്നു.

ആൻസി എറണാകുളത്തെ പേരുകേട്ട വനിതാ കോളേജിൽ ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചറിന് പഠിക്കുന്നു.

ഷെറിൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ റിസെപ്ഷനിസ്റ് ആയി ജോലി ചെയ്യുന്നു. അവളുടെ ഭർത്താവ് ജോസ് എറണാകുളത്തു തന്നെയുള്ള ഒരു കമ്പനിയിൽ എഞ്ചിനീയർ ആണ്.

Leave a Comment